പരീക്ഷാ തിരക്കിന്റെ ചൂടിൽ കേരളം

എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് തുടക്കമായി. സംസ്ഥാനത്തുടനീളമുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഉത്സാഹത്തോടെ പരീക്ഷയെത്തി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

മാര്‍ച്ച് 26 വരെ എസ്‌എസ്‌എല്‍സി പരീക്ഷകള്‍ തുടരും. വിദ്യാര്‍ഥികളെ പരീക്ഷയ്‌ക്കായി സജ്ജരാക്കാന്‍ കഴിഞ്ഞ കുറച്ച് നാളുകളായി അധ്യാപകരും രക്ഷിതാക്കളും സജീവമായിരുന്നു. ആദ്യ ദിവസ മലയാളം ഉള്‍പ്പെടെയുള്ള ഒന്നാം ഭാഷാ വിഷയം പാര്‍ട്ട്-1 പരീക്ഷയായിരുന്നു. എല്ലാ ദിവസവും രാവിലെ 9:30 മുതല്‍ പരീക്ഷ ആരംഭിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top