മാനന്തവാടി: സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് അപകടത്തിൽപ്പെട്ടു. എടവക മാങ്ങലാടി ഉന്നതിയിലെ രാജീവൻ (23) ആണ് പുഴയിൽ മുങ്ങി മരിച്ചത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് മാനന്തവാടി അഗ്രഹാരം പുഴയിൽ സംഭവം ഉണ്ടായത്. കുളിക്കുമ്പോൾ ഒഴുക്കിൽപ്പെട്ടราชീവനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. തുടർന്ന്, മൃതദേഹം വയനാട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.