കമ്പളക്കാട് തെരുവുനായ ആക്രമണം: നാല് കുട്ടികള്‍ക്ക് പരിക്ക്കമ്പളക്കാട് പ്രദേശത്ത് തെരുവുനായ ആക്രമണത്തില്‍ നാല് കുട്ടികള്‍ക്ക് പരിക്കേറ്റു.
കമ്പളക്കാട് തെരുവുനായ ആക്രമണം: നാല് കുട്ടികള്‍ക്ക് പരിക്ക്കമ്പളക്കാട് പ്രദേശത്ത് തെരുവുനായ ആക്രമണത്തില്‍ നാല് കുട്ടികള്‍ക്ക് പരിക്കേറ്റു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
ഇന്ന് രാവിലെയും വൈകിട്ടുമായാണ് അപകടം നടന്നത്.ജാര്‍ഖണ്ഡ് സ്വദേശി സുരാജിന്റെ മക്കളായ ഓം, ശിവം, റാസി എന്നിവരും അറക്കവീട്ടില്‍ നൗഷാദിന്റെ മകന്‍ മുഹമ്മദ് നഹാനുമാണ് പരിക്കേറ്റത്. കുട്ടികള്‍ അപകടനില തരണം ചെയ്തതായി ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.