തൊഴിലാളി മരിച്ചുവയനാട് കാട്ടിക്കുളം ആലത്തൂർ എസ്റ്റേറ്റിൽ തേനീച്ചയുടെ ആക്രമണത്തെ തുടർന്ന് തൊഴിലാളി മരിച്ചു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
മണ്ണുണ്ടി ഉന്നതിയിലത്തെ വെള്ളു (63) ആണ് മരിച്ചത്. ഇന്ന് Vorm 11.30ക്ക് എസ്റ്റേറ്റിൽ ജോലി ചെയ്യുന്നതിനിടെയാണ് തേനീച്ച കുത്തിയത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.