17കാരനെ കാണ്മാനില്ല

വെള്ളമുണ്ട: തരുവണ ആറുവാൾ ആലാൻ ഹൗസിലെ അഷ്റഫിന്റെ മകൻ മുഹമ്മദ് ഹാനി (17) കഴിഞ്ഞ ദിവസം വൈകുന്നേരം 4 മണിയോടെ വയനാട് പള്ളിക്കൽ മദീനത്തു നസ്വീഹ എന്ന സ്ഥാപനത്തിലേക്ക് പോകാനായി പുറത്തിറങ്ങിയെങ്കിലും പിന്നീട് മടങ്ങിയെത്തിയില്ല.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

ചുവപ്പ് ഷർട്ടും നീല പാന്റുമാണ് കാണാതായ സമയത്ത് അദ്ദേഹം ധരിച്ചിരുന്നത്.കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9544 334 304 എന്ന നമ്പറിലോ വെള്ളമുണ്ട പോലീസ് സ്റ്റേഷനിലോ (04935 230 332) ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top