ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിലേക്ക് സോഫ്റ്റ്‌വെയർ ഡവലപ്പറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ആറു മാസമാണ് നിയമന കാലാവധി.എംസിഎ/എം എസ് സി കമ്പ്യൂട്ടർ സയൻസ്/ എംടെക്/എം ഇ/ബി ഇ/ ബിടെക് കമ്പ്യൂട്ടർ സയൻസ്/ ഐടി എന്നിവയാണ് യോഗ്യത. PHP with Codelgniter/Symfony framework, HTML, CSS, Javascript, Flutter എന്നീ മേഖലകളിലെ പ്രാഗൽഭ്യവും പ്രതീക്ഷിക്കുന്നു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
ഒരു വർഷം പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 21 വൈകിട്ട് അഞ്ചു വരെhttps://forms.gle/3jxcH3bj9WvkAkKV8 ഗൂഗിൾ ഫോൺ പൂരിപ്പിച്ച് ബയോഡാറ്റയും ചേർത്ത് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.