കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

വയനാട് അതിർത്തിയോട് ചേർന്ന് ഒഴുകുന്ന കന്നാരം പുഴയിൽ കാട്ടാനകളുടെ മദ്ധ്യേ രൂക്ഷമായ പോരാൽ. ഏറ്റുമുട്ടലിൽ ഒരുകൊമ്പൻ ചരിഞ്ഞ നിലയിൽ കണ്ടെത്തപ്പെട്ടു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/EJEiMsEPIgZDupKXCCncGm

ഇന്നലെ രാത്രിയിലാണ് സംഭവം.കൊമ്പന്മാരുടെ കൊലവിളി ഏറെ ദൂരെ വരെ കേൾക്കാമായിരുന്നു. മാടപ്പള്ളി കുന്നിന് സമീപമുള്ള കന്നാരം പുഴയുടെ തീരത്തായിരുന്നു ഈ ആക്രമണം. ബന്ദിപ്പൂർ വനമേഖലയിലേക്കുള്ള ഭാഗത്താണ് സംഭവമുണ്ടായത്. വന്യജീവികളുടെ ആക്രോശം കണ്ട് സമീപവാസികൾ ഭീതിയിലായി.വനത്തൊഴിലാളികളും വനപാതയിലൂടെയുള്ള യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top