കാട്ടാനയെ നിയന്ത്രിക്കാനായില്ലെങ്കില്‍ മയക്കുവെടി

മേപ്പാടിയിലെ എരുമക്കൊല്ലിയില്‍ ഭീഷണിയുണ്ടാക്കിയ കാട്ടാനയ്ക്ക് മയക്കുവെടി നല്‍കാന്‍ അന്തിമ തീരുമാനം. വനഭീഷണി കൂടിയതോടെ കുങ്കിയാനകളെ ഉപയോഗിച്ച് കാടിലേക്ക് തിരികെ അയക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. എന്നാല്‍ അതൊന്നും

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://whatsapp.com/channel/0029VaJej2aLikgGxsiq3u41

ഫലപ്രദമാകാതെ വന്ന സാഹചര്യത്തിലാണ് മയക്കുവെടിയിലൂടെ പിടികൂടാനുള്ള നീക്കം മുന്നോട്ടുവച്ചിരിക്കുന്നത്. പ്രദേശവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് വനംവകുപ്പിന്റെ ഈ നടപടി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top