കൂടൽക്കടവ്: സുഹൃത്തുക്കളൊടൊപ്പം കുളിക്കാനെത്തിയ യുവാവ് പുഴ യിൽ അകപ്പെട്ടതായി സംശയം, കൂടൽക്കടവ് ചെക്ക് ഡാമിന് സമീപത്താണ് നടവയൽ സ്വദേശി വെള്ളത്തിൽ അക പ്പെട്ടതായി സൂചന, ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr