മുൻ വർഷങ്ങളി ൽ മെയ് മാസത്തിലാണ് നിപ രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയോട് അതിർത്തി പങ്കിടുന്ന ജില്ലയായതിനാൽ പൊതുജനങ്ങൾ തികഞ്ഞ ജാഗ്രത പു ലർത്തണമെന്ന് അധികൃതർ അറിയിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ജന്തുക്കളിൽ നിന്ന് മനുഷ്യരിലേക്കും മ നുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരുന്ന ജന്തു – ജന്യ രോഗ ലക്ഷണങ്ങളായ കടുത്ത പനി, തലവേദന, ചുമ, തൊണ്ടവേദന, ശ്വസിക്കാനും ഭക്ഷണമിറക്കാനുമു ള്ള ബുദ്ധിമുട്ട്, ഛർദ്ദി, പേശി വേദന, കടുത്ത ബലഹീനത, മയക്കം, മാനസികാവ സ്ഥ യിലുണ്ടാകുന്ന മാറ്റങ്ങൾ, ആശയക്കുഴപ്പം, അപസ്‌മാരം എന്നിവ ശ്രദ്ധയിൽ പ്പെട്ടാൽ ഉടൻ ചികിത്സ തേടണം.