പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത്പ രിധിയിൽ ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന യോഗങ്ങളിലും പരിപാടികളിലും പ്രചാരണങ്ങളി ലും നിരോധിത ഫ്ളക്സുകൾ,പ്ലാസ്‌റ്റിക് കപ്പുകൾ,പ്ലാസ്റ്റിക് പ്ലേറ്റുകൾ മറ്റു നിരോധിത പ്ലാസ്റ്റിക് വസ്‌തുക്കൾ എന്നിവ ഉപയോഗിക്കരുതെന്നും ഹരിത പ്രോട്ടോകോൾ പാലിച്ച് പരിപാടികൾ നടത്തണമെന്നും ഹരിത പ്രോട്ടോകോൾ ചാർജ് ഓഫീസർ അറിയിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr