എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ നടത്തിയ വാർ ത്താസമ്മേളനത്തിൽ വിദ്വേഷ പരാമർശമുണ്ടെന്ന് ചൂണ്ടി ക്കാട്ടി രാഷ്ട്രീയ യുവജനതാദൾ വയനാട് ജില്ലാ പ്രസിഡന്റ് അജ്മൽ സാജിദാണ് കലക്ടർക്ക് പരാതി നൽകിയത്. പരാ മർശങ്ങൾ വർഗീയ ചേരിതിരിവുണ്ടാക്കുന്നതും മത സ്പർധ വളർത്തുന്നതുമാണെന്നാണ് പരാതി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!