ലോക്സഭ തെരഞ്ഞെടുപ്പ് ദിനത്തിൽ പൊതുജനങ്ങൾക്ക് പോളിങ് ശതമാനം അറിയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷ ൻ്റെ വോട്ടർ ടേൺ ഔട്ട് ആപ്പ്. നിയോജക മണ്ഡലാടിസ്ഥാന ത്തിലുള്ള പോളിങ് ശതമാനം രണ്ട് മണിക്കൂർ ഇടവിട്ട് വോട്ടർ ടേൺഔട്ട് ആപ്പിൽ ലഭിക്കും. പോളിങ് ദിവസത്തിന്റെ തൊ ട്ടടുത്ത ദിവസം ബൂത്ത് തിരിച്ചുള്ള വിവരങ്ങളും പൊതുജന ങ്ങൾക്ക് ലഭ്യമാകും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr