നാളെ വൈദ്യുതി മുടങ്ങും
മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷനിൽ മാനന്തവാടി ടൗൺ പരിധിയിലെ കോഴിക്കോട് റോഡ് ഭാഗത്ത് നാളെ (ഏപ്രിൽ 25) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
Comments (0)