കോറിയിലെ വെള്ളത്തിൽ മുങ്ങി അപകടം; ഒരാൾ മരണപ്പെട്ടു

കല്പറ്റ:പിണങ്ങോട് കോടഞ്ചേരി കുന്നിലെ പഴയ കോറിയിൽ കുളിക്കുന്നതിനിടെ രണ്ടു പേർ മുങ്ങി അപകടത്തിൽ പെട്ടു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

രണ്ട് പേരെയും രക്ഷപ്പെടുത്തി ഹോസ്പിറ്റലിലേക്ക് മാറ്റി യെങ്കിലും ഗോകുൽ (22) വയസ്സ് മരണപ്പെട്ടു കൂടെ ഉണ്ടായിരുന്ന അനുരാഗ് ഗുരുതര പരിക്കുകളോടെ കൽപ്പറ്റയിലെസ്വകാര്യ ഹോസ്പ്പിറ്റലിൽ ചികിത്സയിൽ ആണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top