കൽപറ്റ: ജില്ലയിൽ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും മഴക്കാല രോഗപ്രതിരോധ പ്രവർത്ത നങ്ങളും മാലിന്യസംസ്കരണവും ഉറപ്പാക്കാനും കലക്ടർ ഡോ. രേണുരാജ് നിർദേശം നൽകി. വരൾച്ചാ ദുരിതാശ്വാസ- മ ഴക്കാല മുന്നൊരുക്ക യോഗത്തിലാണ് ഉദ്യോഗസ്ഥർക്ക് നിർദേ ശം നൽകിയത്. മഴക്കാലത്തിന് മുന്നോടിയായി റോഡരികുക ളിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ, ശാഖകൾ ബന്ധപ്പെട്ട വകുപ്പുകൾ മുറിച്ച് മാറ്റണം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN