കുഞ്ഞോം ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഒഴിവുള്ള എച്ച് എസ് ടി അറബിക് (ഒന്ന്) പ്രതീക്ഷിത ഒഴിവ് വരുന്ന എച്ച് എസ് ടി ഇംഗ്ലീഷ്(ഒന്ന്) തസ്തികയിലേക്കും ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂൺ 14 ന് രാവിലെ 10-30 -ന് നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN