Posted By Anuja Staff Editor Posted On

ക്വട്ടേഷന്‍ ക്ഷണിച്ചു

പടിഞ്ഞാറത്തറ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ ചല്‍ക്കാരകുന്ന് സബ് സെന്റര്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് പി.എച്ച്.എന്‍ ക്വാട്ടേഴ്‌സ് പൊളിച്ചു നീക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂണ്‍ 27ന് രാവിലെ 11 നകം മെഡിക്കല്‍ ഓഫീസര്‍, കുടുംബാരോഗ്യ കേന്ദ്രം, പടിഞ്ഞാറത്തറ വിലാസത്തില്‍ ലഭിക്കണം. ഫോണ്‍-9048454464.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

Comments (0)

Leave a Reply

Your email address will not be published. Required fields are marked *