ലോക ലഹരി വിരുദ്ധ ദിനത്തിന്റെ പശ്ചാത്തലത്തിൽ നാളെ കേരളത്തിൽ ഡ്രൈ ഡേ ആയി ആചരിക്കുമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ ബീവറേജസ് കോർപ്പറേഷന്റെ മദ്യവില്പനശാലകളും സ്വകാര്യ ബാറുകളും നാളെ അടഞ്ഞ് കിടക്കും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
കണ്‍സ്യൂമർ ഫെഡിന്റെ മദ്യവില്പന ശാലകളും പ്രീമിയം മദ്യവില്പന ശാലകളും നാളെ പ്രവർത്തിക്കില്ല. ബീവറേജസ് കോർപ്പറേഷൻ tonight at 9 PM അടച്ചാൽ, next day morning at 9 AM തുറക്കും.
ലഹരിവിരുദ്ധ പ്രചാരണങ്ങള്‍ക്ക് പിന്തുണ നൽകുന്നതിനാണ് സർക്കാർ മദ്യഷോപ്പുകൾക്ക് അവധി നല്‍കുന്നത്. 1987 മുതൽ ഐക്യരാഷ്ട്ര സഭയുടെ ആചരണമായി ജൂൺ 26-ന് ലഹരി വിരുദ്ധ ദിനം ആചരിക്കുകയാണ്.