കണിയാമ്പറ്റ ടൗണിലെ വില്ലേജ് ഓഫീസിന് സമീപമുള്ള കൽപ്പറ്റ-മാനന്തവാടി സംസ്ഥാന പാതയോരത്ത് മുറിച്ചിട്ട മാവ് മരം പൊതുമരാമത്ത് വകുപ്പ് ലേലം ചെയ്യുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ലേലം നാളെ, ജൂൺ 26, രാവിലെ 11 മണിക്കാണ് കണിയാമ്പറ്റ പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ സെഷൻ ഓഫീസിൽ നടക്കും. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഈ സമയത്ത് എത്തിച്ചേരണമെന്ന് അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: 9447349430.