കെ എസ് യു സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിന്റെ നേത്രത്വത്തിൽ സജിത്ത് ലാൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തപ്പെട്ടു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് അമൽ ജോയ് ഉത്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ബേസിൽ സാബു, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഹർഷൽ കെ, ടിയ ജോസ്, അതുൽ തോമസ് തുടങ്ങിയവർ പങ്കെടുത്തു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN