മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒ.പി ഫാർമസിയിൽ താത്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് നിയമനം നടത്തുന്നു. താത്പര്യമുള്ളവർ ജൂലൈ 5-ന് രാവിലെ 11-ന് അസൽ സർട്ടിഫിക്കറ്റുകളുമായി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്:
- ഫോൺ: 04936 282854
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN