ആശാവര്‍ക്കര്‍ നിയമനം

പനമരം: പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു കീഴില്‍ പനമരം ഗ്രാമപഞ്ചായത്തിലെ ഏഴ്, ഒമ്പത് വാര്‍ഡുകളില്‍ ആശാപ്രവര്‍ത്തകരെ നിയമിക്കുന്നു. 25 നും 45 നുമിടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് ഈ അവസരം ലഭ്യമാണ്. അഭിമുഖം ജൂലൈ രണ്ടിന് ഉച്ചക്ക് രണ്ടിന് പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നടക്കും.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top