ജേണലിസം കോഴ്‌സിന് അപേക്ഷിക്കാം

കോഴിക്കോട്ട് കെല്‍ട്രോണ്‍ നോളജ് സെന്റര്‍ 2023-24 അധ്യയന വർഷത്തിനായി പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ കോഴ്‌സിൽ പത്രം, ടെലിവിഷന്‍, സോഷ്യല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയിൽ അധിഷ്ഠിതമായ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിങ്, ന്യൂസ് ക്യാമറ, വീഡിയോ എഡിറ്റിങ് എന്നിവയില്‍ പഠനവും പരിശീലനവും ലഭിക്കും.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

മാധ്യമസ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ് അവസരം

പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് പ്രമുഖ മാധ്യമസ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ് അവസരം ലഭിക്കും. താത്പര്യമുള്ളവര്‍ ജൂലൈ 10 നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങൾക്ക് ഫോണ്‍: 954495 8182.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top