ലഡാക്കിലെ ദൗലത് ബേഗ് ഓൾഡിയിൽ സൈനിക പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ 5 ജവാന്മാർ വീരമൃത്യു വരിച്ച സംഭവത്തിൽ അനുശോചനം. ടാങ്കുകളുടെ പരിശീലനത്തിനിടെ, നദി മുറിച്ചുകടക്കുന്നതിനിടെ ടാങ്കുകൾ അപകടത്തിൽപ്പെട്ടതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഈ ദാരുണ സംഭവത്തിൽ 5 കരസേനാംഗങ്ങൾ വീരമൃത്യു വരിച്ച വിവരം പുറത്തുവന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN