ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കല്‍പ്പറ്റ ഗവ. ഐ.ടി.ഐയില്‍ നോണ്‍ മെട്രിക് ട്രേഡായ പ്ലംബര്‍ ഉള്‍പ്പെടെ പത്തോളം ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ വ്യാവസായിക പരിശീലന വകുപ്പിന്റെ itiadmissions.kerala.gov.in പോര്‍ട്ടലില്‍ ജൂലൈ 12 ന് വൈകിട്ട് 5 നകം സമര്‍പ്പിക്കണം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

അപേക്ഷ സമര്‍പ്പിച്ചവര്‍ ജൂലൈ 15 ന് വൈകിട്ട് 5 നകം തൊട്ടടുത്ത സര്‍ക്കാര്‍ ഐ.ടി.ഐയില്‍ നേരിട്ടെത്തി വെരിഫിക്കേഷന്‍ നടത്തേണ്ടതുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 04936 205519.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top