മാനന്തവാടി പി കെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഹിന്ദി താത്കാലിക അസിസ്റ്റന്റ് പ്രൊഫസറുടെ നിയമനം നടത്തുന്നു. യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 18 ന് രാവിലെ 9.30 ന് കൂടിക്കാഴ്ചയ്ക്ക് എത്തണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 04935 245484.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN