പേര്യ ചന്ദനത്തോട് 66 കെ വി ഇലക്ട്രിക് ലൈനിന്‍റെ
കമ്പി പൊട്ടിയതിനാൽ തടസ്സപ്പെട്ട മാനന്തവാടി മേഖലയിലെ വൈദ്യുതി വിതരണം താൽക്കാലികമായി പുന:സ്ഥാപിച്ചു. കണിയാമ്പറ്റ ലൈനിൽ നിന്നുമാണ് വൈദ്യുതി വിതരണം പുന:സ്ഥാപിച്ചത്.ചന്ദനത്തോട് ഭാഗത്തെ പ്രശ്നം ഇന്ന് രാത്രിയോടു കൂടിയേ പരിഹരിക്കുകയുള്ളൂവെന്ന് മാനന്തവാടി സെക്ഷൻ അധികൃതർ അറിയിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN