നാളെ വൈദ്യുതി മുടങ്ങും
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ 11 കെ വി ലൈനിന് സമീപമുള്ള ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ കേണിച്ചിറ ടൗൺ, സ്കൂൾ, ചർച്ച്, മില്ല്, ബി.എസ്.എൻ.എൽ, ടവർ, ചിരട്ടയമ്പം, കല്ലുവെട്ടി, പത്തിൽപീടിക, കേളമംഗലം, താഴത്തങ്ങാടി, അതിരാറ്റുകുന്നു, വളാഞ്ചേരി, കാടക്കുളം, വട്ടക്കാവ്, ആലിലക്കുന്ന്, സൊസൈറ്റി കവല, കോളേരി, രാജീവ് ഗാന്ധി ജംഗ്ഷൻ ഭാഗങ്ങളിൽ നാളെ (ജൂലൈ 15) രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും കോളേരി പാലം, വെള്ളിമല, അരിമുള, താഴമുണ്ട, എ കെ ജി, മാങ്ങോട്, പൂതാടി അമ്പലം, നെല്ലിക്കര ഭാഗങ്ങളിൽ രാവിലെ പത്ത് മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
Comments (0)