നന്ദന ആർട്സ് & സ്പോർട്‌സ് ക്ലബ്
- നൂൽപ്പുഴ വില്ലേജിലെ പുത്തൂർ പണിയ കോളനിയിൽ വെള്ളം കയറിയതിനെ തുടർന്ന് 5 കുടുംബങ്ങളിൽ 14 അംഗങ്ങൾ ക്യാമ്പ് ചെയ്യുന്നു.
കല്ലിങ്കര ഗവ. യു.പി. സ്കൂൾ
- ചീരാൽ വില്ലേജിലെ വെള്ളച്ചാൽ പണിയ കോളനിയിൽ വെള്ളം കയറിയതിനെ തുടർന്ന് 7 കുടുംബങ്ങൾ ക്യാമ്പ് ചെയ്യുന്നു.
തിരുവണ്ണൂർ അംഗൻവാടി
- ബത്തേരി താലൂക്കിലെ നൂൽപ്പുഴ വില്ലേജിലെ 2 കുടുംബങ്ങൾ ക്യാമ്പ് ചെയ്യുന്നു.
ചേട്ടിയാലത്തൂർ അംഗൻവാടി
- ബത്തേരി താലൂക്കിലെ നൂൽപ്പുഴ വില്ലേജിലെ 3 കുടുംബങ്ങൾ ക്യാമ്പ് ചെയ്യുന്നു.
ചുണ്ടക്കിനി കോളനി അംഗൻവാടി
- ബത്തേരി താലൂക്കിലെ നൂൽപ്പുഴ വില്ലേജിലെ 7 കുടുംബങ്ങൾ ക്യാമ്പ് ചെയ്യുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN