വന്യജീവി ആക്രമണം രൂക്ഷം; നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രിയങ്ക ഗാന്ധിയുടെ കത്ത്
വന്യജീവി-മനുഷ്യ സംഘർഷത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് സ്ഥിര ജോലിയും നഷ്ടപരിഹാരവും നൽകണമെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ഈ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന് അയച്ച […]