ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയ 20 പേരുടെ ആരോപണം ഗുരുതരം, കേസെടുക്കാൻ തീരുമാനം
ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുമ്പിൽ ലൈംഗിക ഉപദ്രവങ്ങളും ചൂഷണങ്ങളും വെളിപ്പെടുത്തിയ ഇരുപതിലധികം പേരുടെ മൊഴി ഗൗരവകരമാണ്, ഏഴ് ദിവസത്തിനകം സ്ത്രീ സംഘത്തിന്റെ അംഗങ്ങൾ ഇവരുമായി നേരിട്ട് ബന്ധപ്പെടും. […]