മേപ്പാടി പുനരധിവാസംമൈക്രോ പ്ലാന്‍ വര്‍ക്ക് ഷോപ്പ് നടത്തി
ഉരുള്‍പൊട്ടല്‍ അതിജീവിതരുടെ പുനരധിവാസത്തിനുള്ള മൈക്രോ പ്ലാന്‍ വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ്, കുടുംബശ്രീ മിഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് പുനരധിവാസ മൈക്രോ […]