ഹേമ കമ്മിറ്റി കേസുകള്‍: പുതിയ വെളിപ്പെടുത്തലുകൾക്ക് ഹൈക്കോടതി പ്രത്യേക ശ്രദ്ധ ഇന്ന്
സിനിമാ മേഖലയിൽ സ്ത്രീകളെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പഠിക്കാൻ രൂപീകരിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് ബന്ധപ്പെട്ട 26 കേസുകളുടെ അന്വേഷണ പുരോഗതിയെ കുറിച്ച് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് ഇന്ന് […]