അർജുനായുള്ള തിരച്ചിൽ ഒൻപതാം ദിവസത്തിലേക്ക്; നദിയിലുണ്ടായ സോണാർ സിഗ്നലിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ന് പരിശോധന
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് (30) തിരച്ചിൽ തുടരുന്നു. 60 അടി താഴ്ചയിൽ നിന്ന് മണ്ണ് നീക്കാനുള്ള യന്ത്രം ഷിരൂരിലെത്തി. ഗംഗവല്ലി പുഴയുടെ അടിത്തട്ടിലെ […]