Author name: Anuja Staff Editor

Wayanad

വടക്കൻ ജില്ലകളില്‍ ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്

കേരളത്തിലെ വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് […]

Wayanad

ഭക്ഷ്യസ്ഥാപനങ്ങളില്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം; മന്ത്രി വീണാ ജോർജ്ജ്

സംസ്ഥാനത്തെ ഭക്ഷ്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് നാലാഴ്ചയ്ക്കകം ഹെല്‍ത്ത് കാർഡ് ലഭിക്കാത്ത പക്ഷം കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. വയനാട്

Wayanad

കുടുംബശ്രീയില്‍ നിയമനം

കുടുംബശ്രീ ജില്ലാ മിഷന്‍ ജില്ലയില്‍ അഞ്ച് ഇന്റഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്ററുകള്‍ (ഐ.എഫ്.സി) ആരംഭിക്കുന്നതിന്റെ ഭാഗമായി ക്ലസ്റ്റര്‍ ലെവല്‍ ഐ.എഫ്.സി ആങ്കര്‍, സീനിയര്‍ സിആര്‍പി തസ്തകകളിലേക്ക് നിയമനം നടത്തുന്നു.

Wayanad

റിസോഴ്സ് അധ്യാപക നിയമനം

സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ ഇംഗ്ലീഷ് എന്റിച്ച്‌മെന്റ് പ്രോഗ്രാം പദ്ധതി നടപ്പാക്കുന്നതിന് മൂന്ന് ഉപജില്ലകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ റിസോഴ്സ് അധ്യാപകരെ നിയമിക്കുന്നു. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

Wayanad

വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം

വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ജാഗ്രതാ സമിതി കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.എസ്.ഡബ്ല്യു അല്ലെങ്കില്‍ വുമണ്‍ സ്റ്റഡീസ്, ,

Wayanad

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

നാളെ (20/7/2024) വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെന്റർ, അംഗൻവാടി ഉൾപെടെയുളളവക്ക് അവധി ബാധകമാണ്.

Wayanad

കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി

തിരുവനന്തപുരം ഗവ. ആർട്‌സ് കോളജ് ശതാബ്ദി ആഘോഷ പരിപാടികൾ ഓൺലൈനായി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ആഗോള നിലവാരം ഉയർത്തുക എന്ന

Kerala

നെയ്യാറ്റിൻകരയിൽ വാട്ടർ ടാങ്കിൽ നിന്നുള്ള രോഗബാധയുടെ ഉറവിടം കണ്ടെത്തി; സംസ്ഥാനത്ത് കോളറ റിപ്പോർട്ട് ചെയ്തവരുടെ എണ്ണം കൂടുന്നു

നെയ്യാറ്റിൻകരയിൽ വാട്ടർ ടാങ്കിൽ നിന്നുള്ള കോളറ ബാധയുടെ ഉറവിടം കണ്ടെത്തിയതായി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചിരിക്കുകയാണ്. കോളറ രോഗികളെ പരിചരിച്ച മെഡിക്കൽ കോളജിലെ നഴ്സിന്റെ

Wayanad

ബത്തേരിയിൽ വീട്ടമ്മയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി

സുൽത്താൻ ബത്തേരി റഹ്മത്ത് നഗർ മഠത്തിൽ നിന്നുള്ള ഹസീന (35) എന്ന യുവതി, തന്റെ വീട്ടുമുറ്റത്തെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ കാണാതായതിനാൽ നടത്തിയ

Wayanad

കനത്ത മഴ; കൂടുതല്‍ നാശനഷ്ടം മാനന്തവാടി താലൂക്കില്‍

മാനന്തവാടി താലൂക്കിൽ രണ്ടാം ദിവസവും അതിശക്തമായ മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതിനാൽ ഗതാഗതം ബുദ്ധിമുട്ടിന്‍റെ പാടാണ്. ദുരിതാശ്വാസ ക്യാമ്പുകൾ വർധിച്ചു ബുധനാഴ്ച ഉണ്ടായിരുന്ന ആറ് ദുരിതാശ്വാസ

Wayanad

കനത്ത മഴയിൽ രക്ഷാപ്രവർത്തനത്തിൽ കരുതലായി പനമരം സി എച്ച് റെസ്ക്യൂ ടീം

സി.എച്ച്. റെസ്ക്യൂ ടീം മഴക്കാലത്തും സജീവം. റോഡിലേക്കും വീടുകളിലേക്കും വീണ മരങ്ങൾ മുറിച്ച് നീക്കുന്നതിലും അടിയന്തിര സഹായം നൽകുന്നതിലും ഈ ടീം സദാസമയവും സന്നദ്ധരാണ്. കീഞ്ഞുകടവ് പഞ്ചായത്തിലെ

Wayanad

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, മറ്റ് ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ തീവ്രമഴ കണക്കിലെടുത്ത് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും

Wayanad

കബനി അണക്കെട്ടില്‍ നിന്നും ജലവിസര്‍ജനം തുടരും

വയനാട് ജില്ലയിൽ കനത്ത മഴയെ തുടർന്ന് കര്‍ണ്ണാടകയിലെ ബീച്ചിനഹള്ളി കബനി അണക്കെട്ടിൽ നിന്നും ജല ബഹിര്‍ഗമനം തുടരുകയാണെന്ന് ജില്ലാ കളക്ടർ ഡി.ആര്‍. മേഘശ്രീ അറിയിച്ചു. വയനാട് ജില്ലയിലെ

Wayanad

പരിശീലനം

കേരള ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കെഐഇഡി) ഇന്നോവേറ്റ് ആന്‍ഡ് കണക്ട് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. കളമശ്ശേരി ക്യാമ്പസില്‍ ജൂലൈ 22 മുതല്‍ 27 വരെയാണ് പരിശീലനം

Wayanad

ക്ലര്‍ക്ക് നിയമനം

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍, എല്‍.ഐ.ഡി ആന്‍ഡ് ഇ.ഡബ്ല്യൂ കാര്യാലയത്തിലേക്ക് ക്ലര്‍ക്ക് തസ്തികയില്‍ നിയമനം നടത്തുന്നു. പത്താം ക്ലാസ്, മലയാളം-ഇംഗ്ലീഷ് ടൈപ്പിങ്, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി

Wayanad

ആയുര്‍വ്വേദ ഫാര്‍മസിസ്റ്റ് നിയമനം

നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ആയുര്‍വ്വേദ ഫാര്‍മസിസ്റ്റ് തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് ഇന്‍ ആയുര്‍വ്വേദ ഫാര്‍മസിസ്റ്റ് കോഴ്സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 40 വയസ്

Wayanad

കുറ്റ്യാടി ചുരം റോഡിലെ വെള്ളം താഴ്ന്നു, ഗതാഗതം പുനഃസ്ഥാപിച്ചു

കുറ്റ്യാടി ചുരം റോഡിലെ നിരവിൽപ്പുഴ – കുറ്റ്യാടി ഭാഗത്ത് വെള്ളം ഇറങ്ങി, ഗതാഗത തടസ്സം മാറ്റി. റോഡിൽ കയറിയ വെള്ളം കുറയുകയും വാഹന ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.

Wayanad

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

വയനാട് ജില്ലയിൽ കാലവർഷം ശക്തമായ സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 19) ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ

Latest Updates

ഫീല്‍ഡ് വര്‍ക്കര്‍ നിയമനം;കൂടിക്കാഴ്ച മാറ്റിവെച്ചു

ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നാളെ (ജൂലൈ 19) നടത്താനിരുന്ന ഫീല്‍ഡ് വര്‍ക്കര്‍ തസ്തിക നിയമനത്തിനുള്ള കൂടിക്കാഴ്ച കനത്ത മഴയെ തുടര്‍ന്ന് മാറ്റിവെച്ചതായി

Wayanad

അധ്യാപക നിയമനം

മീനങ്ങാടി ഗവ പോളിടെക്നിക് കോളേജില്‍ സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ്സ് ബിടെക്കാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ

Wayanad

റെഡ്, ഓറഞ്ച് അലർട്ടുള്ള ജില്ലകളിലും സമീപപ്രദേശങ്ങളിലും അതീവ ജാഗ്രത നിർദേശം

കേരളത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകളുടെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർമാർക്ക് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർദേശിച്ചു.

Wayanad

കാലവർഷം ശക്തമായ സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതയുള്ളവർക്ക് അടിയന്തര പുനരധിവാസം; എ.കെ. ശശീന്ദ്രൻ

ജില്ലയിൽ കാലവർഷം ശക്തമായി തുടരുന്നതിനാൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ അടിയന്തരമായി മാറ്റി പാർപ്പിക്കണമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർദ്ദേശിച്ചു. മഴക്കാല പ്രവർത്തനങ്ങൾ

Wayanad

മീനങ്ങാടി അമ്പലപ്പടിയിൽ മണ്ണൊലിച്ചിറങ്ങി വീണ്ടും അപകടം

കൽപറ്റ: മീനങ്ങാടി അമ്പലപ്പടിയിൽ വീണ്ടും മണ്ണൊലിച്ചിറങ്ങി, റോഡിലേക്കു മണ്ണും ചെളിയും ഒഴുകിയതോടെ വലിയ അപകടം സംഭവിച്ചു. മണ്ണെടുത്തിരുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്നു റോഡിലേക്കാണ് മണ്ണും ചെളിയും

Wayanad

കനത്ത മഴയില്‍ റോഡുകളും പ്രദേശങ്ങളും വെള്ളത്തിനടിയില്‍

മാനന്തവാടി: കനത്ത മഴ മൂലം മാനന്തവാടിയിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറിയതോടെ പ്രശ്നങ്ങൾ രൂക്ഷമായി. വള്ളിയൂര്‍ക്കാവ് താഴെ ചുറ്റമ്പലത്തിലും വെള്ളം കയറി. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ

Wayanad

മീനങ്ങാടിയിൽ കെഎസ്ആർടിസി ബസ്അപകടത്തിൽപ്പെട്ടു

മീനങ്ങാടി അമ്പലപ്പടിയിൽ ദേശീയപാതയിൽ വീണ്ടും മണ്ണിടിഞ്ഞു. കെഎസ്ആർടിസി ബസും അപകടത്തിൽപ്പെട്ടു. റോഡിൽ മണ്ണ് നീക്കം ചെയ്യാനുള്ള നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. അപകടാവസ്ഥ തുടരുന്ന റോഡിൽ നാട്ടുകാരാണ് ഗതാഗത

Kerala

200 വര്‍ഷത്തെ പഴക്കം; കണ്ടെത്തിയത് മൂന്ന് കാലഘട്ടങ്ങളിലെ നാണയങ്ങള്‍ അടങ്ങിയ അപൂര്‍വ നിധി

ശ്രീകണ്ഠാപുരം ചെങ്ങളായിയില്‍ കണ്ടെത്തിയ നിധിക്ക് 200 മുതല്‍ 300 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞു. 1659 മുതല്‍ 1826 വരെയുള്ള കാലഘട്ടത്തിലെ നിധി ശേഖരമാണിതെന്നു കോഴിക്കോട് പഴശ്ശിരാജ

Wayanad

വയനാട് ജില്ലയില്‍ 11 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

വയനാട് ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന അതിതീവ്ര മഴയെത്തുടര്‍ന്ന് മൂന്ന് താലൂക്കുകളിലായി 11 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. 98 കുടുംബങ്ങളില്‍ നിന്നായി 137 സ്ത്രീകളും

Kerala

സംസ്ഥാനത്ത് ഇന്ന് കനത്ത മഴ തുടരും; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതോടെ 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ,

Wayanad

വയനാട്ടിലെ കനത്ത മഴ: ബിച്ചനഹള്ളി അണക്കെട്ട് തുറന്നുവിട്ടു

വയനാട്ടില്‍ കനത്ത മഴയെത്തുടര്‍ന്ന് പുഴകള്‍ നിറഞ്ഞൊഴുകിയതോടെ കര്‍ണാടക സര്‍ക്കാര്‍ എച്ച്.ഡി. കോട്ടയിലെ ബിച്ചനഹള്ളി അണക്കെട്ട് തുറന്നു. 12 ടി.എം.സി വെള്ളം അണക്കെട്ടിലേക്ക് എത്തി, 8 ടി.എം.സി ജലം

Wayanad

ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ പ്രവേശനം

മാനന്തവാടി ദ്വാരക ഗവ പോളിടെക്‌നിക് കോളേജില്‍ രണ്ടാം വര്‍ഷ ക്ലാസുകളിലേയ്ക്ക് ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷന്‍. പ്ലസ് ടു/വി.എച്ച്.എസ്.സി/ഐ.ടി.ഐ/കെ.ജി.സി.ഇ ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന്

Wayanad

ശാസ്ത്രീയ പശുപരിപാലനം

കേരള ഗവ സ്ഥാപനമായ കോഴിക്കോട് ബേപ്പൂര്‍ നടുവട്ടത്തെ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ജൂലൈ 22 മുതല്‍ 26 വരെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീര കര്‍ഷകര്‍ക്ക്

Wayanad

അധ്യാപക നിയമം

കമ്പളക്കാട് ഗവ യു.പി സ്‌കൂളില്‍ ജൂനിയര്‍ ഹിന്ദി(യു.പി) അധ്യാപികയുടെ ഒരുമാസ താത്കാലിക നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ജൂലൈ 19 (വെള്ളി) രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍

Wayanad

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ നിർദേശങ്ങൾ

കേരളത്തില്‍ ശക്തമായ കാറ്റും മഴയും സംസ്ഥാന സവിശേഷ ദുരന്തങ്ങള്‍ക്ക് കാരണമാകുന്നു. മരങ്ങള്‍ കടപുഴകി വീഴുകയും ചില്ലകള്‍ ഒടിഞ്ഞു വീഴുകയും ചെയ്യുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

Wayanad

കാലവര്‍ഷം: ജില്ലാ-താലൂക്ക്തല കണ്‍ട്രോള്‍ റൂമുകളില്‍ വിവരം അറിയിക്കാം

ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുകയും റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ-താലൂക്ക് തലങ്ങളില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍

Wayanad

ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ട്‌ സർക്കാർ പുറത്തുവിടുക: കെ.സി.വൈ.എം മാനന്തവാടി രൂപത സെനറ്റ്

മാനന്തവാടി: കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ മുപ്പത്താമത് അർദ്ധവാർഷിക സെനറ്റ് സമ്മേളനം ദ്വാരക പാസ്റ്ററൽ സെന്ററിൽ വെച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ്‌ ജിഷിൻ മുണ്ടക്കാത്തടത്തിൽ അധ്യക്ഷത

Latest Updates

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട് ജില്ലയിൽ കാലവർഷം ശക്തമായ സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 18) ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ

Wayanad

സ്വർണവില വീണ്ടും ഒറ്റയടിക്ക് വർധന

സംസ്ഥാനത്ത് സ്വര്‍ണവില ഒരിടവേളയ്ക്ക് ശേഷം വീണ്ടും 55,000 രൂപ തൊട്ടു. 720 രൂപയുടെ വര്‍ധനവോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില

Wayanad

സംസ്ഥാനത്ത് അതിതീവ്ര മഴ; വയനാട് ജില്ലയിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വയനാട്ടിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടും 24 മണിക്കൂറിനുള്ളിൽ 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കാനിടയുണ്ടെന്നാണ് പ്രവചനം.

Wayanad

മണ്ണിടിഞ്ഞ് ഗതാഗത തടസ്സം

ചൂട്ടക്കടവ് പേര്യ കെ.എസ്.ടി.പി റോഡിൽ മണ്ണിടിഞ്ഞതുകൊണ്ട് ഗതാഗതം തടസ്സപ്പെട്ടു.മാനന്തവാടി-മുതിരേരി റോഡിലെ പുഞ്ചവയലിൽ വെള്ളം കയറിയതിനെ തുടർന്ന് കുളത്താട ബസ് സർവീസുകൾ തടസ്സപ്പെട്ടിരിക്കുകയാണ്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ

Wayanad

കൽപ്പറ്റ-കൈനാട്ടി റോഡിൽ ഗതാഗത തടസ്സം

ബൈപാസ് റോഡിലെ മണ്ണിടിച്ചലിനെ തുടർന്നുള്ള ഗതാഗത പുനസ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായി, കൽപ്പറ്റ-കൈനാട്ടി റോഡിൽ ഗതാഗത തടസ്സം അനുഭവപ്പെടുന്നു. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

India

വെയിറ്റിംഗ് ടിക്കറ്റുമായി യാത്ര ചെയ്താല്‍ വലിയ പിഴ നല്‍കണം: ഇന്ത്യൻ റെയില്‍വേയുടെ പുതിയ നിയമം

ഇന്ത്യൻ റെയിൽവേ, വെയിറ്റിംഗ് ടിക്കറ്റ് ഉള്ള യാത്രക്കാർക്ക് പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ കൊണ്ടുവന്നിരിക്കുകയാണ്. ഈ മാർഗ്ഗനിർദ്ദേശങ്ങളനുസരിച്ച്, താത്കാലിക\ വെയിറ്റിംഗ് ടിക്കറ്റുള്ള യാത്രക്കാർക്ക് റിസർവ് ചെയ്‌ത കോച്ചുകളിലേക്കു പ്രവേശനം

India

Budget 2024: ധനമന്ത്രിയോട് ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍

കേന്ദ്ര ബജറ്റ് 2024-ൽ, ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ, സെൻട്രൽ ഗവൺമെൻ്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് കോൺഫെഡറേഷൻ തന്റെ

Wayanad

കേരളത്തിൽ ശക്തമായ മഴ തുടരും: കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

കേരളത്തിൽ അടുത്ത തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്നത്തെ ഓറഞ്ച് അലർട്ട് മലപ്പുറം മുതൽ കാസർകോട് വരെയുള്ള അഞ്ചു

Wayanad

എൻ ഊര്: സന്ദർശനം നിരോധിച്ചു

ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാൽ എൻ ഊര്പൈതൃക ഗ്രാമത്തിലേക്കുള്ള സന്ദർശകരുടെ പ്രവേശനം ഇന്ന് (ജൂലൈ 16) മുതൽ നിരോധിച്ചതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. വയനാട് ജില്ലയിലെ

Wayanad

മഴക്കാല മുന്നൊരുക്കം: ക്വാറി പ്രവർത്തനങ്ങൾക്കും മണ്ണെടുക്കലിനും നിയന്ത്രണം

ജില്ലയിൽ കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ ജില്ലയിലെ ക്വാറികളുടെ പ്രവർത്തനത്തിലും വീട് നിർമ്മാണത്തിനായും മറ്റും യന്ത്ര സഹായത്തോടെ മണ്ണെടുക്കലിനും

Wayanad

ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

നന്ദന ആർട്സ് & സ്പോർട്‌സ് ക്ലബ് കല്ലിങ്കര ഗവ. യു.പി. സ്കൂൾ തിരുവണ്ണൂർ അംഗൻവാടി ചേട്ടിയാലത്തൂർ അംഗൻവാടി ചുണ്ടക്കിനി കോളനി അംഗൻവാടി വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ

Wayanad

പുലികുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് അപകടം

മൂപ്പൈനാട്, നല്ലന്നൂരിൽ സ്കൂട്ടർ യാത്രികന് നേരെ പുലി കുറുകെ ചാടിയതിന് പിന്നാലെ അപകടം. പരിക്കേറ്റ നല്ലന്നൂർ സ്വദേശി പുളിയകത്തു ജോസ് (63) നെയു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത്

Wayanad

എടക്കൽ ഗുഹയിൽ പ്രവേശനമില്ല

കാലാവസ്ഥ പ്രതികൂലമായതോടെ ഇന്ന്,( 16 ജൂലൈ 2024,) ഇടയ്ക്കൽ സന്ദർശിക്കുന്നവർക്ക് പ്രവേശനം ഉണ്ടാവില്ലെന്ന് മാനേജർ അറിയിച്ചു. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

Kerala

സ്വര്‍ണവില വീണ്ടും മുകളിലേക്ക്: പുതുക്കിയ നിരക്കുകൾ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയർന്നു. ചൊവ്വാഴ്ച (16.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും പവന് 280 രൂപയുമാണ് കൂടിയത്. ഈ വർധനവോടെ 22

Kerala

പച്ചക്കറി വിലക്കയറ്റം;പണപ്പെരുപ്പനിരക്ക് 16 മാസത്തെ ഉയർന്ന നിലയിൽ

മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് 16 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയതായി റിപ്പോർട്ട്. 3.36 ശതമാനമായാണ് പണപ്പെരുപ്പനിരക്ക് ഉയർന്നത്, പ്രത്യേകിച്ച് പച്ചക്കറി അടക്കം ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ആണ്

Scroll to Top