കേരളത്തിന് അധിക വായ്പയ്ക്ക് കേന്ദ്രം അനുമതി നൽകിയില്ല
ഡൽഹി: കേന്ദ്രസർക്കാരും കേരളസർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. അധികമായി വായ്പയ്ക്ക് അനുമതി നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. സംസ്ഥാനത്തിന് അർഹതയുണ്ടെന്ന് കേന്ദ്രം അംഗീകരിച്ച തുക മാത്രമാണ് കേരളത്തിന് […]