പഴകിയ ഭക്ഷണം പിടികൂടി
മാനന്തവാടി : മാനന്തവാടി നഗരസഭാ ആരോഗ്യവിഭാഗം ഹോട്ടലുകളിൽ പരിശോധന നടത്തി. പഴകിയ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ച ഹോട്ടലുകൾക്കും വൃത്തിഹീനമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി. മാനന്തവാടി ടൗണിലെ സിറ്റി […]
മാനന്തവാടി : മാനന്തവാടി നഗരസഭാ ആരോഗ്യവിഭാഗം ഹോട്ടലുകളിൽ പരിശോധന നടത്തി. പഴകിയ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ച ഹോട്ടലുകൾക്കും വൃത്തിഹീനമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി. മാനന്തവാടി ടൗണിലെ സിറ്റി […]
വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കെഎസ്ഇബി മാനന്തവാടി സെക്ഷനുകീഴിൽ വരുന്ന രണ്ടേനാൽ, താനിയാട് ഭാഗങ്ങളിൽ , വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr നാളെ (മാർച്ച്
കൽപ്പറ്റ: കഴിഞ്ഞ കുറേ ദിവസങ്ങളായി അടച്ചിട്ട എക്കോ ടൂറിസം കേന്ദ്രങ്ങൾ,ഉടനെ തന്നെ തുറക്കണം എന്ന് ആവശ്യം വയനാട് ഡെസ്റ്റിനേഷൻ മേക്കർസ് ( ഡബ്ല്യു ഡി എം )ആവശ്യപ്പെട്ടു.
പുൽപ്പള്ളി: എൽഡിഎഫ് വയനാട് പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥിയായ ആനിരാജ ഇന്ന് പുൽപ്പള്ളി മേഖലയിൽ തെരഞ്ഞെടുപ്പ് പര്യടനം നടത്തി. അവർ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പോകുകയും വോട്ട്
കൽപ്പറ്റ: വയനാട് മീനങ്ങാടിയിൽ നാട്ടുകാരെ വളരെയധികം ഭീതിലാഴ്ത്തിയ കടുവ അവസാനം കൂട്ടിലായി. പാമ്പുംകൊല്ലി കാവുങ്ങൽ കുര്യന്റെ വീടിന്സമീപത്തായി സ്ഥാപിച്ച കൂട്ടിലാണ് കടുവകുടുങ്ങയത്. ഇന്നലെ രാത്രി 9.15 ഓടെയാണ്സംഭവം.
കൽപറ്റ: 1972ൽ നിലവിൽ വന്ന വനം-വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാറിനോട് ആവ ശ്യപ്പെടാൻ കേരള-കർണാടക-തമിഴ്‌നാട് സർക്കാറുകൾ തീരു മാനിച്ചതായി മന്ത്രി എ.കെ. ശശീന്ദ്രൻ. മനുഷ്യ-വന്യജീവി
കേരളത്തിലെ വന മേഖലക്ക് 1000 ആനകളെ ഉൾക്കൊള്ളാ നുള്ള ശേഷിയേ ഉള്ളൂവെങ്കിൽ 2011ലെ കണക്കനുസരിച്ച് ആ റുമടങ്ങ് കൂടുതലാണ് ഇവയുടെ എണ്ണം. വനമേഖലയുടെ വി സ്തൃതി കുറയുകയും
മാനന്തവാടി: വയനാടിന് അഭിമാന നേട്ടവുമായി ബഷീർ എന്ന ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ ഹെഡ് അക്കൗണ്ടന്റ്. ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് മാസ്റ്റേഴ്സ് വിഭാഗത്തിൽ
മാനന്തവാടി: മാനന്തവാടി മെഡിക്കൽ കോളേജ് പുതിയ ലൈബ്രറി സംവിധാനം ഒരുക്കിയിരിക്കുകയാണ്. 756 പുസ്തകങ്ങൾ ഉള്ള പുതിയ ലൈബ്രറി റൂം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ആരംഭിച്ചു. 13 ലക്ഷം
ബത്തേരി: കേരള ഇസ്ലാമിക് കൗൺസിൽ എസ്കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി കേരള ഇസ്ലാമിക് കൗൺസിൽ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന റമദാൻ റിലീഫ് കിറ്റ് 80 കുടുംബങ്ങൾക്ക് ആശ്വാസത്തിന്റെ കരുതൽ ഒരുക്കി.
തരുവണ: സിഎഎ നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെ തിരെ എസ്‌ഡിപിഐ തരുവണയിൽ പ്രതിഷേധം നടത്തി. ഇന്ത്യ എന്ന ആശയത്തിനും നാനാത്വത്തിൽ ഏകത്വം എന്ന സങ്കൽപ്പത്തിനും വൈരുധ്യമായ സിഎഎ
പേരാമ്പ്ര : മൂന്നുപതിറ്റാണ്ടായി പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന പൂഴിത്തോട്-പടിഞ്ഞാറത്തറ വഴി വയനാട്ടിലേക്കുള്ള ചുരമില്ലാ ബദൽ റോഡ് നിർമാണത്തിന് പ്രതീക്ഷയേകി സാധ്യതാപഠനം നടത്താൻ സർക്കാർ ഉത്തരവ്. പൂഴിത്തോടുമുതൽ പടിഞ്ഞാറത്തറവരെ 27
പുല്പള്ളി : സീതാമൗണ്ടിലെ ജനവാസമേഖലയിൽ വീണ്ടും കടുവയിറങ്ങി. മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഷിനു കച്ചിറയിലിന്റെ വീടിന്റെ പുറകിലെ പറമ്പിലാണ് കടുവയെ കണ്ടത്. വയനാട് ജില്ലയിലെ വാർത്തകൾ
കോഴിക്കോട്: മാസപ്പിറവി കണ്ടതോടെ ഇസ്ലാംമതവിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ പുണ്യകാലം. അന്നപാനീയങ്ങൾ മാത്രമല്ല, ലൗകികമായ എല്ലാ ആഗ്രഹങ്ങളും ത്യജിച്ച് ഒരു മാസക്കാലം ഇനി പ്രാർഥനാനിരതമാവും, വിശ്വാസിയുടെ ജീവിതം. ഓരോവീടും
കൊച്ചി: യാത്രക്കാർക്ക് വീണ്ടും സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് കൊച്ചി മെട്രോ. മാർച്ച് 13ന് ടിക്കറ്റ് നിരക്കുകളിൽ 50 ശതമാനം കിഴിവും അധിക സർവീസുമാണ് മെട്രോ പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്
മാനന്തവാടി ഇലക്ട്രിക് സെക്ഷനിലെ കുഴിനിലം, കണിയാരം, പാലാക്കുളി, ബി സ്ട്രീറ്റ്, ടി.ടി.ഐ ഭാഗങ്ങളിൽ നാളെ (മാർച്ച് 12) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി
വൈത്തിരി: ജില്ലയിലെ ടൂറിസം മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. വന്യമൃഗ ശല്യവും തുടർന്ന് ഇക്കോ ടൂറിസം കേന്ദ്രങ്ങളടച്ചതും ജില്ലയിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവിനെ കാര്യമായി ബാധിച്ചു. മിക്ക
കോഴിക്കോട്: പൊന്നാനിയിൽ മാസപ്പിറ കണ്ടതിനാൽ കേരളത്തിൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് ഖാദിമാർ അറിയിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഖലീലുൽ ബുഖാരി തങ്ങൾ തുടങ്ങിയ ഖാദിമാർ റമദാൻ
പനമരം: ഒട്ടേറെ കുടിവെള്ള പദ്ധതികളുള്ള പനമരം പൂതാടി പഞ്ചായത്തിലെ വലുതും ചെറുതുമായ പുഴകളിൽ പഞ്ചായത്തിന്റെയും സന്നദ്ധ സംഘടനകളുടെയും ജലസേചന വകുപ്പിന്റെയും നേതൃത്വത്തിലാണ് താൽക്കാലിക തടയണകളുടെ നിർമാണം നടന്നത്
മാനന്തവാടി :കുടിവെള്ളം ഇല്ലാത്തതിനാൽ എടവക പഞ്ചായത്തിലെ കല്ലോടി കാപ്പുംകുന്ന് കോളനി നിവാസികൾ ദുരിതമനുഭവിക്കുകയാണ് . കോളനിയിലെ 5 കുടുംബങ്ങൾക്ക് വെള്ളം ഇല്ലാതായിട്ട് 3 മാസത്തിന് മുകളിലായി. വയനാട്
മാനന്തവാടി: നോർത്ത് വയനാട് വനം ഡിവിഷൻ ഓഫിസ് കോമ്പൗണ്ടിലാണ് നഗര വനം ഒരുക്കിയിട്ടുള്ളത്. വൈകീട്ട് നാ ലിന് ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടൂറിസം വികസനത്തിനൊപ്പം
മാനന്തവാടി: ആലപ്പുഴയിൽ വച്ച് സംസ്ഥാന പൗർണലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് നടന്നു അതിൽ വനിതകളുടെ മാസ്റ്റേഴ്സ് വിഭാഗത്തിൽ വയനാട്ടുകാരിയായ ആഗസ് റീന(57) സ്വർണ്ണ മെഡൽ കരസ്ഥമാക്കി. നിലവിൽ ജില്ലാ പവർ
കൽപ്പറ്റ: തുടർച്ചയായ റേഷൻകടയിൽ ഉണ്ടാകുന്ന സെർവർ തകരാറുമൂലം റേഷൻ വിതരണം തടസ്സപ്പെടുന്നു.ഇത് ജനങ്ങളിൽ ഏറെ പ്രതിസന്ധി ഉണ്ടാക്കുന്നതാണ്റേ.ഷൻ വിതരണം ചെയ്യാൻ കഴിയാതെ റേഷൻ വ്യാപാരികളും ബുദ്ധിമുട്ടുകയാണ്. ഇന്ന്
കൂടൽക്കടവ്:കൂടൽ കടവിൽ കുളിക്കാനായി ഇറങ്ങിയ യുവാവിനെ ഇന്നലെയാണ് കാണാതായത്. ഇന്നലെ പോലീസുകാരും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടുപിടിക്കാൻ ആയില്ല. എന്നാൽ ഇന്ന് കാണാതായ ആളുടെ മൃതദേഹം
വാഷിംഗ്‌ടൺ: വിട്ടുമാറാത്ത തലവേദനയെ തുടർന്ന് ചികിത്സ തേടിയെത്തിയ 52 കാരന്റെ തലച്ചോറിൽ വിരകളെ കണ്ടെത്തി. ന്യൂയോർക്കിലാണ് സംഭവം. മൈഗ്രെയ്ൻ എന്നാണ് ഇയാൾ കരുതിയിരുന്നത്. തുടർന്നാണ് ഇദ്ദേഹം ചികിത്സയ്ക്കായി
ന്യൂഡൽഹി: വ്യോമയാന മേഖലയ്ക്ക് കരുത്ത് പകർന്ന് കേന്ദ്ര സർക്കാർ. വ്യോമയാന മേഖലയുടെ വികസനത്തിനായി 10,000 കോടിയുടെ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. 12 പുതിയ ടെർമിനൽ
കൂടൽക്കടവ്: അപകടസാധ്യതയേറിയ ഇടമാണ് കൂടൽക്കടവ് തടയണ. അഞ്ചുവർഷത്തിനിടെ അഞ്ചുജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. കഴിഞ്ഞ ഏപ്രിലിൽ കൂടൽക്കടവ് ചെക്ക്ഡാമിൽ മീൻ പിടിക്കുന്നതിനിടെ പുഴയിലകപ്പെട്ട യുവാവ് മുങ്ങിമരിച്ചിരുന്നു. പനമരം ചുണ്ടക്കുന്ന്
മാനന്തവാടി : തയ്യൽത്തൊഴിലാളികളോട് സർക്കാർ കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് ടെയ്ലേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ.എൻ.) മാനന്തവാടി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ
പനമരം : കൂടൽക്കടവിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായതായി സംശയം. നടവയൽ ആലംമൂല അത്തിപ്പുര ലക്ഷ്മണൻ തമ്പി (35) ആണ് പുഴയിൽ അപകടത്തിൽപ്പെട്ടതായി സംശയിക്കുന്നത്. പനമരം സി.എച്ച്. റെസ്ക്യൂ
പൂക്കോട് : വെറ്റിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥൻ്റെ മരണത്തെ തുടർന്ന് അടച്ചിട്ട കോളേജ് നാളെ തുറക്കും. സംഘർഷ സാധ്യത ഒഴി വാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ജെ
കോഴിക്കോട്: കേരളത്തിൽ എവിടെയും മാസപ്പിറവികണ്ടതായി വിവരം ലഭിക്കാത്തതിനാൽ ശഅബാൻ 30 പൂർത്തിയാക്കി റമദാൻ ഒന്ന് മാർച്ച് 12 ചൊവ്വാഴ്‌ച ആയിരിക്കുമെന്ന് കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മഴുവന്നൂർ ട്രാൻസ്ഫോർറിനു കീഴിൽ എൽ.ടി ലൈനിൽ സ്പേസർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നാളെ ( മാർച്ച് 11 തിങ്കളാ ഴ്ച്ച ) രാവിലെ
ബന്ദിപ്പൂർ: വന്യജീവി ശല്യം തടയുന്നതിൽ കേരളവും കർണാടകയും തമ്മിൽ അന്തർ സംസ്ഥാന സഹകരണ കരാറിൽ ഒപ്പുവെച്ചു. വന്യമൃഗ ശല്യം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ബന്ദിപ്പൂരിൽ ചേർന്ന വനംമന്ത്രിമാരുടെ യോഗത്തിലാണ്
കൂടൽക്കടവ്: സുഹൃത്തുക്കളൊടൊപ്പം കുളിക്കാനെത്തിയ യുവാവ് പുഴ യിൽ അകപ്പെട്ടതായി സംശയം, കൂടൽക്കടവ് ചെക്ക് ഡാമിന് സമീപത്താണ് നടവയൽ സ്വദേശി വെള്ളത്തിൽ അക പ്പെട്ടതായി സൂചന, ഫയർ ഫോഴ്‌സും
പുൽപള്ളി: വേനൽ കടുത്തതോടെ ശുദ്ധജലക്ഷാമത്തിനു പുറമേ കാർഷിക വിളകളും കരിയുന്നു. സ്വന്തമായി ജലസേചന സൗകര്യമുള്ളവരുടെ തോട്ടങ്ങളിൽ മാത്രമാണു പച്ചപ്പ് അവശേഷിക്കുന്നത്. കത്തുന്ന പകൽചൂടിൽ വിളകൾ വാടിക്കരിഞ്ഞു. തോട്ടങ്ങളിലെ
മാനന്തവാടി: എൽഡിഎഫ് സ്ഥാനാർത്ഥിയായ ആനി രാജാ പഞ്ചായത്ത് തലത്തിലുള്ള പരിയാടനത്തിന് തുടക്കം കുറിച്ചു. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr എടവക പഞ്ചായത്തിലെ കല്ലോടി സെൻ്റ്
കൽപ്പറ്റ:വന്യജീവി ആക്രമണം പതിവായതോടെ വനംവകുപ്പിനെതിരെ പൊലീസിൽ പരാതി. നെയ്ക്കുപ്പയിലെ ജനങ്ങളാണ് വനംവകുപ്പിനെതിരെയും പുൽപ്പള്ളി ഫോറസ്റ്റ് ഓഫീസറിനെ തിരെയും പരാതിയുമായി പൊലീസിനെ സമീപിച്ചത്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ
കൽപ്പറ്റ: യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർഥികളായി രാഹുൽ ഗാന്ധിയും ആനി രാജയും കൊമ്പുകോർക്കുമ്പോൾ എൻ.ഡി.എ ആരെ ഇറക്കുമെന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമായി ട്ടില്ല. കഴിഞ്ഞ തവണ ബി.ഡി.ജെ.എസിന് നൽകിയ
മാനന്തവാടി: വന്യജീവി ആക്രമണത്തിൽ വീണ്ടും ഇതാ ഒരു പരിക്ക് കൂടി. പയ്യമ്പള്ളി കോളനിയിലെ സുകു (65) വിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴ് മണിയോടെ മൂർത്തിമൂല പാലത്തിന്
കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ജമ്മു കാശ്‌മീരിനും ലഡാക്കിനും ഇടയിൽ കുടുങ്ങിയ 700ലധികം യാത്രക്കാരെയാണ് വ്യോമസേന എയർ ലിഫ്റ്റ് ചെയ്തിരിക്കുന്നത്.ഐഎൽ-76 ന്റെ വിമാനങ്ങളിലായി 514 യാത്രക്കാരെയാണ് എത്തിച്ചത്. വയനാട്
ട്രിപ്പിൾ റൈഡർമാർക്ക് മുന്നറിയിപ്പുമായി എം വി ഡി രംഗത്ത്. ഇരു ചക്ര വാഹനങ്ങളിൽ ട്രിപ്പിൾ റൈഡിങ് സർക്കസ് നിത്യ കാഴ്ചകളാണ് ഇനി അത് കർശനമായി തന്നെ എടുക്കും.
മാനന്തവാടി: വയനാട് ലോക്സഭാ എൽ ഡി എഫ് മണ്ഡലം സ്ഥാനാർത്ഥി ആനിരാജ വയനാട് സന്ദർശിച്ചപ്പോൾ ബിഷപ്പ് ഹൗസിലെത്തി,മാർ ജോസ് പെരുന്നിടത്തിനോട് പിന്തുണ അഭ്യർത്ഥിച്ചു. വയനാടിന്റെ ജനകീയ വിഷയങ്ങളിൽ
മാനന്തവാടി : മാനന്തവാടി നഗരസഭ സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സഹായത്തോടെ ചൂട്ടക്കടവിൽ സ്ഥാപിച്ച ജൈവവൈവിധ്യ പാർക്ക് ജൈവവൈവിധ്യ ബോർഡ് അംഗം കെ വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ
വെള്ളമുണ്ട: വയനാട് ജില്ലാ ജനമൈത്രി പോലീസ് നിർധനരായ കിടപ്പു രോഗികൾക്ക് വീൽചെയർ നൽകി. വെള്ളമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിലെ പെരുവടി കോളനിയിലെ കിടപ്പു രോഗികളായ അച്ചപ്പൻ, അമ്മു
പൂക്കോട്: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥിന്റെ മരണത്തിൽ ദുരൂഹത ഉണ്ടായതിനാൽ മരണത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും ഡീൻ അടക്കമുള്ളവരെ പ്രതിപട്ടികയിൽ ചേർക്കണമെന്ന് ആവശ്യപ്പെട്ട്, വയനാട്
കൽപ്പറ്റ: കേരളം ഇന്ന് വലിയ കടത്തിന്റെ കെണിയിലാണ് . ആയതിനാൽ തന്നെ കേരളത്തെ രക്ഷിക്കാൻ ഒരു മൂന്നാം ബദൽ അനിവാര്യമാണെന്ന് നാഷണൽ സെക്യുലർ പാർട്ടി ഓഫ് ഇന്ത്യ
വെള്ളമുണ്ട: വെള്ളമുണ്ട-പുളിഞ്ഞാൽ റോഡ് പണി എത്രയും വേഗം പൂർത്തിയാക്കി ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് വെള്ളമുണ്ട മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ
വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വാർഡ് ആയ കൊമ്മയാടിനെയും കരിങ്ങാരിയെയും ബന്ധിപ്പിക്കുന്ന റോഡിന്റെ പ്രദേശങ്ങളിൽ വർദ്ധിച്ചുവരുന്ന സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഐഎം കൊമ്മയാട് ബ്രാഞ്ച്
പുൽപള്ളി: കുടിവെള്ളമില്ലാതെ മുള്ളൻകൊല്ലി പഞ്ചായത്തി ലെ ശശിമലയിൽ 50ഓളം കുടുംബങ്ങൾ. ശശിമല പള്ളിക്കു സമീപം തറപ്പത്തുകവല സ്വദേശികളാണ് കുടിവെള്ള ക്ഷാമത്തിൽ വലയുന്നത്. കുഴൽക്കിണറുകൾ പൂർണമായും വറ്റി. ഇതേത്തുടർന്ന്
തിരുവനന്തപുരം :പൂക്കോട് വെറ്റിനറി വിദ്യാർത്ഥിയായ സിദ്ധാർത്ഥന്റെ മരണം ഇനി സിബിഐ അന്വേഷിക്കും. മുഖ്യമന്ത്രിയെ കണ്ട് സിദ്ധാർത്ഥിന്റെ പിതാവ് ഈ ആവശ്യം ഉന്നയിച്ചു. കുടുംബത്തിന്റെ മാനസിക അവസ്ഥ മാനിച്ച്