ബാവലി പുഴയരികിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി
കേരള-കർണാടക അതിർത്തിയായ ബാവലി പുഴയരികിൽ വയോധികന്റെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. മുളങ്കാടിനടുത്ത് ഇന്നലെ രാത്രിയോടെ കണ്ട ആളെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭ്യമാക്കാൻ പൊലിസ് നാട്ടുകാരോട് അഭ്യർത്ഥിച്ചു. […]