ഐപിഎല്ലിൽ ആവേശമുയർത്തുന്ന സൂപ്പർ സണ്ടേ: ഇന്ന് രണ്ട് മത്സരങ്ങൾ
ഐപിഎല്ലിൽ ഇന്ന് ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്താൻ രണ്ട് ശക്തമായ “മൽസരങ്ങൾ”. ആദ്യ മത്സരത്തിൽ നിലവിലെ റണ്ണറപ്പായ സൺറൈസേഴ്സ് ഹൈദരാബാദ് രാജസ്ഥാൻ റോയൽസിനെ നേരിടും. ഹൈദരാബാദ് രാജീവ് ഗാന്ധി […]