പിണറായിക്ക് പ്രായപരിധി ഇളവ്! രാജ്യത്ത് ഇതിന് അര്‍ഹനായ ഏകനേതാവെന്ന് എം.വി. ഗോവിന്ദൻ
സിപിഎം പ്രായപരിധി മാനദണ്ഡത്തില്‍ ഇളവ് തുടരുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലാണ് ഈ തീരുമാനം കൈകൊണ്ടതെന്നും രാജ്യത്ത് പ്രായപരിധിയില്‍ ഇളവ് ലഭിക്കുന്ന ഏക […]