Kerala

Latest Kerala News and Updates

Kerala

വിദ്യാഭ്യാസ ആരോഗ്യ മേഖലകളടക്കം ജീവിതനിലവാരത്തിൽ കേരളം ഒന്നാമതായി; മുഖ്യമന്ത്രി

കൊല്ലം: വിദ്യാഭ്യാസ ആരോഗ്യമേഖലകളടക്കം ജീവിതനിലവാരത്തിന്റെ കാര്യത്തിലും കേരളം ഒന്നാമതായി എന്നതാണ് യഥാർഥ കേരള സ്റ്റോറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.തേവലക്കരയിൽ ചേർന്ന എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു […]

Kerala

14 ജില്ലകളിലും ഇടിമിന്നലോടെ മഴക്ക് സാധ്യത; കാലാവസ്ഥാ പ്രവചനം

തിരുവനന്തപുരം: കടുത്ത ചൂടിന്ആശ്വാസമായി കാലാവസ്ഥാ പ്രവചനം. കേരളത്തിൽ രണ്ട് ദിവസം ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. സംസ്ഥാനത്തെ 14 ജില്ലകളിലും മഴ പെയ്യാൻ

Kerala

കേരളത്തിൽ ഇനി ഒൻപതാം ക്ലാസ്സിലും സേ പരീക്ഷ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഒൻപതാം ക്ലാസിൽ ‘സേവ് എ ഇയർ’ (സേ) പരീക്ഷയും നടപ്പിലാക്കും. ഒൻപതാം ക്ലാസിലെ വാർഷിക പരീക്ഷയിൽ

Kerala

ലോക്സഭ തെരഞ്ഞെടുപ്പ്:പ്രശ്‌നമുണ്ടാക്കാൻ ഒരുങ്ങുന്നവരെ നിരീക്ഷിക്കാൻ 2122ലധികം ക്യാമറകൾ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിപുലമായ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം 2122 ക്യാമറകൾ ഉപയോഗിച്ച് തത്സമയ നിരീക്ഷണം നടത്തിവരുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ

Kerala

വേനൽ ചൂട് ; ജോലി സമയം പുനഃക്രമീകരിച്ചു

കൽപറ്റ: ജില്ലയിൽ വേനൽ കനത്തതോടെ തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ച് തൊഴിൽ വകുപ്പ്. പകൽ താപ നില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വിവിധ തൊഴി ൽ മേഖലകളിൽ പണിയെടുക്കുന്നവർക്ക്

Kerala

ലോക്സഭ തെരഞ്ഞെടുപ്പ്; സ്വകാര്യമേഖലയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും അവധി പ്രഖ്യാപിച്ചു

കേരളത്തിൽ ലോക‌സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഏപ്രിൽ 26 ന് സ്വകാര്യമേഖലയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും അവധി പ്രഖ്യാപിച്ചു. എല്ലാ തൊഴിലുടമകളും തൊഴിലാളികൾക്ക് അവധി ഉറപ്പാ ക്കണമെന്ന് ലേബർ കമ്മീഷണർ

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക് വരുന്നു

തിരുവനന്തപുരം: രാജ്യം ലോക്സ‌ഭാ തെരഞ്ഞെടുപ്പിൻ്റെ ചൂടിലാണ്. രണ്ടു കേന്ദ്ര മന്ത്രിമാർ മത്സരരംഗത്ത് നിൽക്കുന്ന തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തെയും ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തെയും കേന്ദ്രീകരിച്ചുകൊണ്ട് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ

Kerala

കേരളത്തിൽ ഇന്ന് ചെറിയപെരുന്നാൾ

കോഴിക്കോട്: കേരളത്തിൽ ഇസ്ലാംമത വിശ്വാസികൾ ഇന്ന് ചെറിയപെരുന്നാൾ. ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും അവധിയാണ്. 29 ദിവസത്തെ നോമ്പ്

Kerala

മാസപ്പിറവി ദൃശ്യമായികേരളത്തിൽ ചെറിയ പെരുന്നാൾ നാളെ

മാസപ്പിറവി ദൃശ്യമായികേരളത്തിൽ ചെറിയ പെരുന്നാൾ നാളെ (10-04-2024 ബുധൻ). വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

Kerala

അവധിക്കാല യാത്രകളിൽ പുഴ വെള്ളക്കെട്ട് എന്നീ പ്രദേശങ്ങൾ പരമാവധി ഒഴിവാക്കണം: കേരള പോലീസ്

തിരുവനന്തപുരം: അവധിക്കാല യാത്രകളിൽ പുഴകളും വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ കഴിവതും ഒഴിവാക്കണമെന്ന് കേരള പോലീസ്. കുട്ടികളും ചെറുപ്പക്കാരുമാണ് കൂടുതലായി മുങ്ങി മരണങ്ങൾക്കിരയാകുന്നതെന്ന് വാർത്തകൾ ശ്രദ്ധിച്ചാൽ മനസ്സിലാകുമെന്ന് അധികൃതർ പറയുന്നു.

Kerala

ചൊവ്വാഴ്ച മുതൽ ക്ഷേമപെൻഷൻ വിതരണം

തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ,ക്ഷേമനിധി പെൻഷൻ ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യും. രണ്ടു ഗഡുവായ 3200 രൂപ വീതമാണ് ലഭിക്കുക. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്ബർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും,

Kerala

കെഎസ്ആർടിസിയിൽ അടിമുടി മാറ്റം, യാത്രക്കാർക്ക് കുടിവെള്ളവും ലഘുഭക്ഷണവും

തിരുവനന്തപുരം: ഇതാ വരുന്നുകെഎസ്ആർടിസി ബസിൽ യാത്രക്കാർക്കായി കിടിലൻ മാറ്റങ്ങൾ. ബസിൽ ഇനി വിശന്നും ദാഹിച്ചും യാത്ര ചെയ്യേണ്ട. കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ ബസിൽ പാനീയങ്ങളും ലഘുഭക്ഷണറെഡി. ഇതിനായുള്ള

Kerala

വേനൽക്കാല ഡ്രൈവിംഗ്; ഈ കാര്യങ്ങൾ ശ്രദ്ധിക്കണം: മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: വേനൽ ചൂട് ഏറ്റവും പ്രബലപ്പെട്ട് വരികയാണ്. വേനൽ കാലത്ത് പുറത്ത് ഇറങ്ങുമ്പോൾ മാത്രമല്ല. വാഹനം ഓടിക്കുമ്പോളും നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നു.

Kerala

സുരേഷ് ഗോപിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തുന്നു

തൃശൂർ : എൻഡിഎ സ്ഥാനാർത്ഥി സുരേഷ്ഗോപിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കരുവന്നൂരിലെത്തുന്നു. പ്രധാനമന്ത്രിയെത്തുന്ന തിയതി നിശ്ചയിച്ചിട്ടില്ല. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

Kerala

പി ഡി പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി ആശുപത്രി വിട്ടു

അബ്ദുൽ നാസർ മദനി ആശുപത്രി മുക്തനായി. ഒന്നര മാസത്തെ ആശുപത്രി വാസത്തിന് ശേഷം പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി വീട്ടിലേക്ക് മടങ്ങി. 45 ദിവസമായി കൊച്ചിയിലെ സ്വകാര്യ

Kerala

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ കൂടുതൽ വിവരങ്ങൾ അറിയണോ? ഈ ആപ്പിന്റെ സഹായത്തോടെ നിങ്ങൾക്ക് എല്ലാം അറിയാം 

കൽപ്പറ്റ: ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ നോ യുവര്‍ കാന്‍ഡിഡേറ്റ് (കെ.വൈ.സി) ആപ്ലിക്കേഷന്‍. അതത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍, സത്യവാങ്മൂലം, സ്ഥാനാര്‍ത്ഥിക്കെതിരെ ഫയല്‍ ചെയ്ത

Kerala

കാണാതായ യുവതിയെയും 53 കാരനെയും മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് നിന്നും കാണാതായ യുവതിയേയും 53കാരനേയും തൃശൂരിൽ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വടക്കുംഞ്ചേരി കണ്ണച്ചിപരുത സ്വദേശി 35 വയസ്സുള്ള സിന്ധു , വാൽക്കുളമ്പ് സ്വദേശി 53

Kerala

സി-വിജിൽ; ഫോട്ടോ- വീഡിയോ നൽകി പരാതി നൽകാം;1575 പരാതികൾ ലഭിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങൾ അതിവേഗം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ സി-വിജിൽ ആപ്പി ലൂടെ ഫോട്ടോ, വീഡിയോ നൽകി പരാതി നൽകാം. https://play.goo- gle.com/store/apps/details?id=in.nic.eci.cvigil aptJ\tbm സ്റ്റോറുകളിൽ

Kerala

ജന്തു – ജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കൽ ഓഫീസർ

മുൻ വർഷങ്ങളി ൽ മെയ് മാസത്തിലാണ് നിപ രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയോട് അതിർത്തി പങ്കിടുന്ന ജില്ലയായതിനാൽ പൊതുജനങ്ങൾ തികഞ്ഞ ജാഗ്രത പു ലർത്തണമെന്ന് അധികൃതർ അറിയിച്ചു.

Kerala

നാടൻ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി, 17കാരൻ്റെ രണ്ട് കൈപ്പത്തിയും നഷ്ടപ്പെട്ടു

തിരുവനന്തപുരം: മണ്ണന്തലയിൽ നാടൻ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി. നാല് പേർക്ക് പരുക്കേറ്റു. 17 വയസുകാരന്റെ രണ്ട് കൈപ്പത്തിയും നഷ്ടപ്പെട്ടു. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഖിലേഷ്,

Kerala

പ്രമുഖ ചലച്ചിത്ര താരങ്ങളായ അപർണ ദാസും ദീപക് പറമ്പോലും വിവാഹിതരാകുന്നു

നടി അപര്‍ണ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരാകുന്നു. ഏപ്രില്‍ 24ന് വടക്കാഞ്ചേരിയില്‍ വച്ചാണ് വിവാഹം. ഇരുവരുടേതും പ്രണയ വിവാഹമാണ്.  ‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ

Kerala, Latest Updates

സംസ്ഥാനത്തെ ട്രഷറിയിൽ കെട്ടിക്കിടക്കുന്നത് മുക്കാൽ ലക്ഷത്തോളം ബില്ലുകൾ

മെയ്ന്റനൻസ് ഉൾപ്പെടെ സംസ്ഥാനത്തെ ട്രഷറിയിൽ കെട്ടിക്കിടക്കുന്നത് 76,805 ബില്ലുകൾ. അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പ് അനുമതി നൽകാത്തതാണ് ബില്ലുകൾ കെട്ടിക്കിടക്കാൻ കാരണം. ഏറ്റവും കൂടുതൽ

Kerala

മദ്യവില വർദ്ധിപ്പിക്കാൻ സാധ്യത

തിരുവനന്തപുരം: ബജറ്റില്‍ വര്‍ധിപ്പിച്ച ഗാലനേജ് ഫീസ് കാരണം ബെവ്‌കോയുടെ നടുവൊടിയുമെന്ന് മാനേജിംഗ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത. എക്‌സൈസ് ‌വകുപ്പ് മന്ത്രിക്ക് അയച്ച കത്തില്‍ ആണ് ഇത്തരം കാര്യങ്ങൾ

Kerala

മന്ത്രി ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് പരിഷ്കരണം ഇവിടെ നടപ്പാകില്ല ; മുഖ്യമന്ത്രി

തിരുവനന്തപുരം: ഡ്രൈവിംഗ് പരിഷ്കരണം നിർത്തിവയ്ക്കാൻ മുഖ്യമന്ത്രി നിർദേശിച്ചതായി സിഐടിയു. മുഖ്യമന്ത്രിയും സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീമുമായുള്ള ചർച്ചയിലാണ് തീരുമാനമായിരിക്കുന്നത്. എന്നാൽ, മുഖ്യമന്ത്രിയുടെ നിർദേശം തങ്ങൾക്ക് ഔദ്യോഗികമായി

Kerala

രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക്:ലോക്സഭ തെരഞ്ഞെടുപ്പ് തീയതികള്‍ നാളെ പ്രഖ്യാപിക്കും

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ നാളെ പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനാണ് വാർത്താസമ്മേളനം. നിശ്ചയിച്ചിരിക്കുന്നത്. നാളെ നിശ്ചയിച്ചിരിക്കുന്ന വാർത്താസമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ തെരഞ്ഞെടുപ്പ്

Kerala

റേഷൻ വിതരണം ഈ പറയുന്ന ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നതല്ല

ജില്ലയിൽ മഞ്ഞ,പിങ്ക് റേഷൻകാർഡ് ഉടമക ളുടെ മസ്റ്ററിംഗ് നടക്കുന്നതിനാൽ മാർച്ച് 15, 16,17 തീയതികളിൽ റേഷൻ വിതരണം ഉണ്ടാ യിരിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസർ അ റിയിച്ചു.

Kerala

പൗരത്വ ഭേദഗതി നിയമം: നിയമ പോരാട്ടത്തിനൊരുങ്ങി സംസ്ഥാന സർക്കാർ

കേന്ദ്രം നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന് അനുസൃതമായി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട തുടര്‍ നിയമനടപടി സുപ്രീംകോടതി

Kerala

നാശത്തിന്റെ വക്കിൽ വനസമ്പത്ത്

കേരളത്തിലെ വന മേഖലക്ക് 1000 ആനകളെ ഉൾക്കൊള്ളാ നുള്ള ശേഷിയേ ഉള്ളൂവെങ്കിൽ 2011ലെ കണക്കനുസരിച്ച് ആ റുമടങ്ങ് കൂടുതലാണ് ഇവയുടെ എണ്ണം. വനമേഖലയുടെ വി സ്തൃതി കുറയുകയും

Kerala

പൊതു ഗതാഗത സംവിധാനങ്ങളിലേക്ക് ചേക്കേറുക: എം വി ഡി യുടെ പുതിയ നിർദ്ദേശങ്ങൾ

തിരുവനന്തപുരം: വാഹന അപകടങ്ങൾ കുറയ്ക്കുവാൻ പുതിയ നടപടിയുമായി എം വി ഡി രംഗത്ത്. അപകടം നമ്മേ തേടി എത്തുന്നത് ടോസ് ഇട്ടല്ല എന്ന് എംവിഡി. നമ്മുടെ ഓരോ

Kerala

ഇനി വ്രതശുദ്ധിയുടെ നാളുകൾ: കേരളത്തിൽ ഇന്ന് റംസാൻ വ്രതാരംഭം

കോഴിക്കോട്: മാസപ്പിറവി കണ്ടതോടെ ഇസ്ലാംമതവിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ പുണ്യകാലം. അന്നപാനീയങ്ങൾ മാത്രമല്ല, ലൗകികമായ എല്ലാ ആഗ്രഹങ്ങളും ത്യജിച്ച് ഒരു മാസക്കാലം ഇനി പ്രാർഥനാനിരതമാവും, വിശ്വാസിയുടെ ജീവിതം. ഓരോവീടും

Kerala

മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ റമദാൻ ഒന്ന്

കോഴിക്കോട്: പൊന്നാനിയിൽ മാസപ്പിറ കണ്ടതിനാൽ കേരളത്തിൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് ഖാദിമാർ അറിയിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഖലീലുൽ ബുഖാരി തങ്ങൾ തുടങ്ങിയ ഖാദിമാർ റമദാൻ

Kerala

ട്രിപ്പിൾ റൈഡർമാരുടെ ശ്രദ്ധയ്ക്ക്!മുന്നറിയിപ്പുമായി എം.വി.ഡി

ട്രിപ്പിൾ റൈഡർമാർക്ക് മുന്നറിയിപ്പുമായി എം വി ഡി രംഗത്ത്. ഇരു ചക്ര വാഹനങ്ങളിൽ ട്രിപ്പിൾ റൈഡിങ് സർക്കസ് നിത്യ കാഴ്ചകളാണ് ഇനി അത് കർശനമായി തന്നെ എടുക്കും.

Kerala

വർക്കലയിൽ ഫ്‌ളോട്ടിങ് ബ്രിഡ്‌ജ്‌ തകർന്നു; 2 പേരുടെ നില ഗുരുതരം, 13 പേർ ആശുപത്രിയിൽ: ബാക്കിയുള്ളവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ ഫ്‌ളോട്ടിങ് ബ്രിഡ്‌ജിന്റെ കൈവരി തകർന്ന് അപകടം. 2 പേരുടെ നില ഗുരുതരം, 13 പേർ ആശുപത്രിയിൽ. ശക്തമായ തിരമാലയിൽ ഫ്‌ളോട്ടിങ് ബ്രിഡ്‌ജ്‌

Kerala, Wayanad

സ്ത്രീകള്‍ക്ക് മാത്രമായി കളിക്കളമൊരുക്കി വയനാട്ടിലെ കൂട്ടായ്മ

സുല്‍ത്താന്‍ബത്തേരി: സംസ്ഥാനത്ത് തന്നെ ആദ്യമായി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാത്രമായി കളിക്കളമൊരുക്കി വയനാട്ടിലെ സാമൂഹിക പ്രവര്‍ത്തകയായ വിനയയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ. ഒരു കാലത്ത് പോലീസിലെ പെണ്‍വിവേചനത്തിനെതിരെ പൊരുതി വാര്‍ത്തകളിടം

India, Kerala, Wayanad

വനിതാ ദിനത്തിൽ ഗ്യാസ് വില കുറച്ച് പ്രധാനമന്ത്രി

വനിതാദിനത്തില്‍ സ്ത്രീ ക്ഷേമത്തിനായി പാചകവാതക സിലിണ്ടറിന് വില കുറച്ചതായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 100 രൂപയാണ് കുറച്ചത്. സ്ത്രീ ശാക്തീകരണം ഉറപ്പാക്കുന്നതിനുള്ള

Kerala

കോൺഗ്രസ് ലീഡർ കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് ലീഡറുമായിരുന്ന കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ  ബിജെപിയിൽ ചേർന്നുമ  ബിജെപി ദേശീയ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ആണ്  പാർട്ടി അംഗത്വം സ്വീകരിച്ചത്. ഡൽഹിയിലെത്തിയ

Kerala, Wayanad

ഇന്നുമുതല്‍ ഒരുദിവസം 50 പേര്‍ക്കുമാത്രം ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റുകള്‍ ചുരുക്കാൻ മന്ത്രിയുടെ നിർദേശം. മന്ത്രി കെബി ഗണേഷ്‌കുമാര്‍ ഓണ്‍ലൈനില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ദിവസം പരമാവധി 50 ഡ്രൈവിങ് ടെസ്റ്റുകള്‍ മാത്രമായി ചുരുക്കാനുള്ള

Kerala, Wayanad

ഇ-കെവൈസി അപ്ഡേഷൻ: സംസ്ഥാനത്ത് മൂന്നുദിവസം റേഷൻ വിതരണം ഉണ്ടായിരിക്കില്ല

വയനാട്: മഞ്ഞ, പിങ്ക് കാർഡിലെ അംഗങ്ങളുടെ മസ്റ്ററിങ് മാർച്ച് 10 വരെ നിർത്തിവയ്ക്കും. റേഷൻ വിതരണം സുഗമമായി നടത്തുന്നതിനു വേണ്ടിയാണ് ഈ നടപടി. മഞ്ഞ, പിങ്ക് കാർഡിലെ

Kerala

കേരളത്തിൽ മനുഷ്യ-വന്യ ജീവി സംഘര്‍ഷം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തിൽ വർധിച്ചു വരുന്ന വന്യജീവി ആക്രമണ സംഭവങ്ങള്‍ കണക്കിലെടുത്ത് മനുഷ്യ-വന്യ ജീവി സംഘര്‍ഷം സംസ്ഥാന പ്രത്യേക ദുരന്തമായി (സ്റ്റേറ്റ് സ്പെസിഫിക്ക് ഡിസാസ്റ്റര്‍) പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

Kerala

നിരവധി കേസുകളിൽ പ്രതിയായ വിവാദ ആൾദൈവം സന്തോഷ് മാധവൻ അന്തരിച്ചു

കൊച്ചി:   വിവാദ ആൾദൈവം സന്തോഷ് മാധവൻ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണു സന്തോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലടക്കം

Kerala

വാഹന ഉടമകൾ നിർബന്ധമായും ഇക്കാര്യം ചെയ്യണം, അല്ലെങ്കിൽ വൻ പണികിട്ടും

തിരുവനന്തപുരം: വാഹന ഉടമകൾ നിർബന്ധമായും ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും ആധാറിലെ പോലെ പേരും വാഹൻ സോഫ്റ്റ്വെയറിൽ അപ്ഡേറ്റ് ചെയ്യണമെന്ന് മോട്ടോർ വാഹന വകുപ്പ്. വാഹന സംബന്ധമായ

Kerala

വനംവകുപ്പിന്റെ ചുമതല താൽക്കാലികമായി കൈമാറുമെന്ന് സൂചന

കോഴിക്കോട്: സംസ്ഥാനത്ത് വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ വനം വകുപ്പിന്റെ ചുമതല മന്ത്രി കെ രാജന് താൽക്കാലികമായി കൈമാറുമെന്ന് സൂചന. നിലവിലെ മന്ത്രി എ കെ ശശീന്ദ്രൻ

Kerala

ലാപ്ടോപ്പ് വിതരണത്തിനായി അപേക്ഷ ക്ഷണിച്ചു

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!! https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

Kerala

റേഷൻ കടകൾക്ക് പുതിയ പ്രവർത്തന സമയം

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകളുടെ സമയംപുനഃക്രമീകരിച്ചു. ഏഴു ജില്ലകളിൽ രാവിലെയും ഏഴു ജില്ലക ളിൽ വൈകിട്ടുമാണ് പ്രവർത്തിക്കുക. ഇന്നുമുതൽ ശനിയാഴ്ച വരെയാണ് ക്രമീകരണം. തിരുവനന്തപുരം മുതൽ എറണാകുളം

Kerala

സംസ്ഥാനത്ത് ചൂട് കൂടി വരുന്ന സാഹചര്യത്തിൽ ; പരീക്ഷയ്ക്ക് എത്തുന്ന വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പൊതുനിർദ്ദേശങ്ങൾ * രാവിലെ 11 മുതൽ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. * വെയിൽ നേരിട്ട് ഏൽക്കാതിരിക്കാൻ കുടയോ ഷാളോ, തൊപ്പിയോ കരുതാം. സൺ

Kerala

എസ്എസ്എൽസി പരീക്ഷ നാളെ മുതൽ

തിരുവനന്തപുരം : ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് നാളെ തുടക്കം. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr എസ്എസ്എൽസി / ടിഎച്ച്എസ്എൽസി / എഎച്ച്എൽസി വിഭാഗങ്ങളിലായി

Kerala

ക്യാൻസർ മരുന്നുകൾക്ക് വില കുറയും; ഓങ്കോളജി പാർക്ക് നിലവിൽ വരുന്നതോടെ – പി രാജീവ്

തിരുവനന്തപുരം: ഓങ്കോളജി പാർക്ക് നിലവിൽ വരുന്നതോട് കൂടി  കാൻസർ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ കുറഞ്ഞ നിരക്കിൽ വിപണിയിൽ ലഭ്യമാകും എന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു.

India, Kerala

കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യത

തിരുവനന്തപുരം: കേരള കടൽ തീരത്തും തെക്കന്‍ തമിഴ് നാട്ടിലെ കടൽ  തീരത്തും ഞായറാഴ്ച രാത്രി ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യയുണ്ട്. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രമാണ് മുന്നറിയിപ്പ്

Kerala

പണമില്ലെന്ന് ധനമന്ത്രിയുടെ പരാതി, ധൂർത്തിന് മാത്രം കുറവില്ല

തിരുവനന്തപുരം: കേരളത്തിന്റെ വികസന കാര്യങ്ങൾക്ക് പണമില്ലെന്ന് എന്നും പറയുന്ന പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിന് സെക്രട്ടേറിയേറ്റ് കെട്ടിടവും പൂന്തോട്ടവും ദീപാലങ്കാരം ചെയ്തത് 11.26 ലക്ഷം രൂപയ്ക്ക്. പൊതുകാര്യങ്ങൾക്കായി

Scroll to Top