Wayanad

To Know all the latest news in Wayanad

Vote counting begins in Wayanad district during Kerala local body elections
Wayanad

മുനിസിപ്പാലിറ്റികളിൽ ജനവിധി തേടുന്നത് 319 സ്ഥാനാർത്ഥികൾ

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിൻ്റെ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ മത്സരചിത്രം തെളിഞ്ഞു. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപറ്റ മുൻസിപ്പൽ കൗൺസിലുകളിലേക്ക് ആകെ 319 സ്ഥാനാർത്ഥികളാണ് ജനവിധി […]

Wayanad

തദ്ദേശ തെരഞ്ഞെടുപ്പ്: പ്രചാരണങ്ങള്‍ പരിശോധിക്കാന്‍ ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ്

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ-താലൂക്ക്തലത്തില്‍ ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളും വിവിധ രാഷ്ട്രീയകക്ഷികളും

Wayanad

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയിൽ ഉയർന്ന പ്രതികരണം , നാമനിർദ്ദേശ നടപടികൾ പൂർത്തിയായി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിലേക്ക് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ജില്ലയിൽ ആകെ 4809 നാമനിർദ്ദേശ പത്രികകൾ സ്വീകരിച്ചു. 2229 പുരുഷന്മാരുടെയും 2580 സ്ത്രീകളുടെയും നാമനിർദ്ദേശ പത്രികകളാണ് സ്വീകരിച്ചത്.

Wayanad

ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: നാമനിർദ്ദേശങ്ങളുടെ പരിശോധന പൂര്‍ത്തിയായി — മത്സരം ചൂടുപിടിക്കുന്നു

ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനായി ജില്ലാ പഞ്ചായത്തിലേക്ക് സമർപ്പിച്ച നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. 17 ഡിവിഷനുകളിലായി 147 സ്ഥാനാർത്ഥികളാണ് വരണാധികാരിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയ്ക്ക് നാമനിർദേശ പത്രിക

Wayanad

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്തിൽ 41 സ്ഥാനാർത്ഥികൾ കൂടി നാമനിർദേശ പത്രിക നൽകി

തദ്ദേശ തെരഞ്ഞെടുപ്പിനായി ജില്ലാ പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്ക് അവസാനദിനമായ ഇന്നലെ ( നവംബർ 21) 41 സ്ഥാനാർത്ഥികൾ കൂടി നാമനിർദേശ പത്രിക സമർപ്പിച്ചു. ഇതുവരെ 85 സ്ഥാനാർത്ഥികളാണ് പത്രിക നൽകിയത്.

Wayanad

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്തിൽ നാമനിർദേശം ശക്തം; 15 പേർ കൂടി പത്രിക നൽകി

തദ്ദേശ തിരഞ്ഞെടുപ്പിനായി ജില്ലാപഞ്ചായത്ത് ഡിവിഷനുകളിൽ നാമനിർദേശ സമർപ്പണം ശക്തമാകുന്നു. ബുധനാഴ്ച 15 പേര്‍ കൂടി പത്രിക സമർപ്പിച്ചതോടെ ഈ ഘട്ടത്തിൽ മൊത്തം പത്രിക നൽകിയവരുടെ എണ്ണം 44

Wayanad

ശബരിമലയിൽ നിയന്ത്രണം പാളി; ‘ഇങ്ങനെ ഭക്തരെ തിക്കിത്തിരക്കരുത്’ ഹൈക്കോടതിയുടെ കടുത്ത വിമർശനം

The Kerala High Court sharply criticised the Devaswom Board over the crowd control failure at Sabarimala, questioning the unsafe practice of pushing devotees through packed queues. The Court emphasised the need for proper planning and safety measures to avoid dangerous situations.

Wayanad

വയനാട് തുരങ്കപാതയ്ക്ക് പുതിയ ഗതി; പാറ തുരക്കാൻ ഭീമൻ ബൂമർ മെഷീനുകൾ എത്തി

The Wayanad tunnel project has entered a faster phase with the arrival of advanced Sandvik boomer machines capable of drilling through hard rock with precision. The new equipment is expected to significantly boost the speed and accuracy of tunnel construction.

Wayanad

നാമനിർദേശ പത്രിക സമർപ്പണം: ജില്ലയിൽ 23 പേർ മത്സരത്തിനായി ഒരുങ്ങുന്നു

ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികൾ നാമ നിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു. നവംബര്‍ 14 ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിജ്ഞാപനം പുറത്തിറങ്ങിയെങ്കിലും ജില്ലയിൽ നവംബർ 18

Wayanad

എ.ഐ. ദുരുപയോഗം: വ്യാജ അപകട വീഡിയോ നിർമ്മിച്ചയാൾ അറസ്റ്റിൽ!

വയനാട്ടിൽ സിപ് ലൈൻ തകർന്നു അപകടമുണ്ടായെന്ന വ്യാജവാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ ആലപ്പുഴ സ്വദേശിയായ അഷ്കർ അലിയെ സൈബർ സെൽ അറസ്റ്റ് ചെയ്തു. സൈബർ സെൽ സി.ഐ. ഷാജു

Wayanad

വെള്ളമുണ്ട പഞ്ചായത്തിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൽ ആകെ 24 വാർഡുകളിലായി, 14 സീറ്റിൽ മുസ്ലിം ലീഗും, ശേഷിക്കുന്ന 10 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. മുസ്ലിം ലീഗ് മത്സരിക്കുന്ന എല്ലാ 14

Wayanad

പുല്‍പ്പള്ളിയില്‍ പഴകിയ ഭക്ഷണവുമായി ഹോട്ടല്‍ പിടിയിലായി; ആരോഗ്യ വകുപ്പ് നടപടി

പുല്‍പ്പള്ളി: പുല്‍പ്പള്ളി ടൗണില്‍ അനശ്വര ജങ്ഷന്‍ സമീപം പ്രവര്‍ത്തിക്കുന്ന ‘അബ്ദുക്കാന്റെ തട്ടുകട’യില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് അധികൃതര്‍ ഹോട്ടല്‍ അടച്ച്

Wayanad

വയനാട് ജില്ലയിലെ പുതിയ ജോലി ഒഴിവുകൾ പരിശോധിക്കാം

IRCS COMPOSITE INTERVENTION സുരക്ഷ പദ്ധതി – MEA തസ്തിക ഒഴിവ് സ്ഥലം: വയനാട്സ്ഥിതി: താൽക്കാലിക അടിസ്ഥാനത്തിൽഅവസരം: MEA തസ്തിക യോഗ്യത: ശമ്പളം: ₹16,000 + TA

Wayanad

ടൗണ്‍ഷിപ്പ് നിര്‍മാണം വേഗത്തില്‍ മുന്നേറുന്നു; ആയിരത്തോളം തൊഴിലാളികള്‍ പ്രവര്‍ത്തനം തുടരുന്നു

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്കായി കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ നിര്‍മിക്കുന്ന വീടുകളുടെ പ്രവര്‍ത്തനം മുഴുവന്‍ താളത്തില്‍ മുന്നേറുകയാണ്. ദുരന്തബാധിത കുടുംബങ്ങൾക്ക് സുരക്ഷിത താമസസ്ഥലം ഒരുക്കാനുള്ള ഈ മഹത്തായ

Wayanad

‘ഗുഡ് മോണിങ് കളക്ടര്‍’: വയനാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ കളക്ടറുമായി നേരിട്ട് സംവദിക്കാനുള്ള അവസരം

വയനാട് ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ജില്ലാ കളക്ടറുമായി നേരിട്ട് സംവദിക്കാനുള്ള മനോഹരമായ അവസരം. ‘ഗുഡ് മോണിങ് കളക്ടര്‍’ എന്ന പേരിൽ ആരംഭിച്ച ഈ നവതര പദ്ധതി വിദ്യാർത്ഥികൾക്ക്

Wayanad

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ മുന്നറിയിപ്പ്

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മാതൃകാ പെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍

Wayanad

താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു

താമരശ്ശേരി ചുരത്തിൽ പുലർച്ചെ മുതൽ ഗതാഗത തടസ്സം നേരിടുകയാണ്. ആറാം വളവിൽ ലോറി കുടുങ്ങിയതിനെ തുടർന്നാണ് ചുരത്തിലൂടെയുള്ള വാഹന ഗതാഗതം മന്ദഗതിയായത്. പുലർച്ചെ രണ്ടുമണിയോടെ ഉണ്ടായ തകരാറിനെ

Wayanad

വീൽചെയറിലിരുന്ന് പഠനം; പരിമിതികൾ മറികടന്ന് പത്താംതരം തുല്യതാ പരീക്ഷയെഴുതി അഷ്‌റഫ്

എത്ര വലിയ പ്രതിസന്ധികളിലും തളരില്ലെന്ന ദൃഢനിശ്ചയത്തോടെയാണ് അഷ്‌റഫ് സുൽത്താൻ ബത്തേരി സർവജന ഗവ.ഹയർ സെക്കൻഡറിറി സ്കൂളിൽ പത്താം തരം തുല്യത പരീക്ഷയ്‌ക്കെത്തിയത്. 2023ൽ പന്തൽ ജോലി ചെയ്യുന്നതിനിടെ

Wayanad

ഗതാഗത നിയന്ത്രണം; യാത്രയ്ക്കു മുന്‍പ് വഴിതിരിവുകള്‍ പരിശോധിക്കണം

ദാസനക്കര-പയ്യമ്പള്ളി കൊയിലേരി റോഡിൽ ടാറിങ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ നവംബർ 12 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. കൽപറ്റ ഭാഗത്തുള്ള വാഹനങ്ങൾ കൂടക്കടവ്

Wayanad

ദേശീയപാതയില്‍ കവര്‍ച്ച; വാഹനങ്ങള്‍ തടഞ്ഞ് ആക്രമണം നടത്തിയ സംഘത്തിലെ അഞ്ചുപേര്‍ കൂടി പൊലീസിന്റെ പിടിയില്‍

ദേശീയപാതയില്‍ നടുങ്ങിക്കുന്ന കവര്‍ച്ച, വാഹനങ്ങള്‍ തടഞ്ഞ് ആക്രമണം നടത്തിയ സംഘത്തിലെ അഞ്ചുപേര്‍ കൂടി പൊലീസിന്റെ വലയത്ത്. നവംബര്‍ നാലിന് രാത്രി മുത്തങ്ങയ്ക്കടുത്ത് കല്ലൂര്‍ 67 പ്രദേശത്താണ് ഭീകരസംഭവം

Wayanad

മുള്ളന്‍കൊല്ലിയില്‍ വോട്ടര്‍മാരുടെ കുറവ്; യുവാക്കളുടെ വിദേശതാമസം തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് റിപ്പോർട്ട്

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി മലയോര മേഖലയില്‍ ആശങ്കാജനകമായ കാഴ്ച; പുല്‍പ്പള്ളി–മുള്ളന്‍കൊല്ലി മേഖലയില്‍ യുവ വോട്ടർമാർ വിദേശത്തേക്ക് കുടിയേറി, വോട്ടര്‍ പട്ടികയിൽ ഗണ്യമായ കുറവ്. തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകൾ

Wayanad

പുൽപ്പള്ളി ആശുപത്രിയിൽ സംഘർഷം; ഡ്യൂട്ടി ഡോക്ടർക്ക് നേരെ അക്രമം

പുൽപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡ്യൂട്ടി ഡോക്ടർ ഡോ. ജിതിൻ രാജിനെതിരെ നടന്ന അക്രമണത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ഡ്യൂട്ടി അവസാനിച്ച് ആശുപത്രിയിൽ നിന്ന് പുറത്തേക്ക് പോയ സമയത്താണ്

Wayanad

മഞ്ഞ് മൂടിയ വയനാട്; നേരത്തേ എത്തിയ ശീതകാലം സഞ്ചാരികൾക്ക് കുളിർമയും മനോഹര കാഴ്ചകളും പകരുന്നു

വയനാട് വീണ്ടും മഞ്ഞിന്റെ കുളിരിൽ മൂടിയിരിക്കുകയാണ്. കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമ പകരുന്ന കോടമഞ്ഞ് വയനാടൻ പുലരിയെ മായാജാലമായി മാറ്റിയിരിക്കുന്നു. എതിര്‍വശത്തുനിന്നെത്തുന്നവർക്ക് പോലും പരസ്പരം കാണാൻ ബുദ്ധിമുട്ടാകുന്നത്ര

Wayanad

ഗതാഗത നിയന്ത്രണം; വാഹനയാത്രക്കാർക്ക് മുന്നറിയിപ്പ്

സുൽത്താൻ ബത്തേരി- പുൽപ്പള്ളി-പെരിക്കല്ലൂർ കടവ് റോഡിൽ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ പെരിക്കല്ലൂർ കടവ് മുതൽ പട്ടാണികൂപ്പ് വരെയുള്ള ഭാഗത്ത് ഇന്നും(നവംബർ 9) നാളെയും (നവംബർ 10) ഗതാഗത

Wayanad

അറുപതാം വയസ്സിൽ അങ്കം കുറിക്കാൻ അയ്യപ്പേട്ടൻ

45 വർഷങ്ങൾക്കു മുമ്പ് ഒൻപതാം ക്ലാസിൽ ഉപേക്ഷിച്ച സ്വപ്നങ്ങൾക്കുവേണ്ടി അറുപതാം വയസ്സിൽ ചിറകു വിരിക്കുകയാണ് അയ്യപ്പൻ. എസ്.കെ.എം.ജെ ഹൈസ്കൂളിൽ നടന്ന പത്താംതരം തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ

Wayanad

ട്രാവലറിന് മുകളില്‍ കയറി വിനോദസഞ്ചാരികളുടെ അപകടയാത്ര; നാട്ടുകാര്‍ വിലക്കിയിട്ടും വകവെച്ചില്ല

ട്രാവലറിന് മുകളില്‍ കയറിയ വിനോദസഞ്ചാരികള്‍ക്കെതിരെ അന്വേഷണം മേപ്പാടി- ചൂരല്‍മല റോഡില്‍ നിയമം ലംഘിച്ച് അപകടകരമായ യാത്ര നടത്തിയ വിനോദസഞ്ചാരികളുടെ ദൃശ്യങ്ങള്‍ വൈറലായി. കർണാടക സ്വദേശികളായ അഞ്ചംഗ സംഘം

Wayanad

മീനങ്ങാടി തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മീനങ്ങാടി: വാഹനം കഴുകാനിറങ്ങിയ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അപ്പാട് പനച്ചിതടത്തിൽ പ്രദീപ് (42) ആണ് മരണപ്പെട്ടത്. അപ്പാട് ഉന്നതിക്ക് സമീപത്തെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

Wayanad

വയനാട് ജില്ലയിൽ കായികരംഗത്തിന് പുതിയ ഉയരം — അടിസ്ഥാന സൗകര്യ വികസനത്തോടെ കൂടുതൽ പ്രതിഭകൾക്ക് അവസരം: മന്ത്രി വി. അബ്ദുറഹിമാൻ

വയനാട്ടിലെ കായികരംഗം വലിയ മുന്നേറ്റത്തിലേക്ക് — വൈത്തിരി മിനി സ്റ്റേഡിയം നവീകരണം ഉദ്ഘാടനം ചെയ്ത് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു, ജില്ലയിൽ കായികവികസനത്തിന് സംസ്ഥാന

Wayanad

നിരവധി കേസുകളിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു

മാനന്തവാടി: നിരവധി കേസുകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ അഞ്ചൂർക്കുന്ന് രായൻ മരക്കാർ വീട്ടിൽ റഷീദ് എന്നാണ് പിടിയിലായയാളുടെ പേര്. സ്ത്രീപീഡനം,

Wayanad

സുപ്രീംകോടതിയുടെ കടുത്ത നിലപാട് :തെരുവുനായ്ക്കളെ പൊതുസ്ഥലങ്ങളിൽ നിന്ന് നീക്കാൻ നിർദേശം

തെരുവുനായ്ക്കളുടെ ആക്രമണം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ സുപ്രിം കോടതി ശക്തമായ ഇടപെടലുമായി രംഗത്ത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ബസ് സ്റ്റാന്‍ഡുകള്‍, സ്പോര്‍ട്‌സ് കോംപ്ലക്സുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങി ജനസാന്ദ്രമായ

Wayanad

മാനന്തവാടി ശൗചാലയം വിവാദത്തിൽ ; യൂറിനൽ ലീക്ക് തടയാൻ ബോട്ടിൽ പരിഹാരം

മാനന്തവാടി: 35 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക രീതിയിൽ നിർമ്മിച്ച പൊതുശൗചാലയം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുകയാണ്. “മോഡേൺ ടോയ്ലറ്റ്” എന്ന് വിളിച്ച് ഉദ്ഘാടനം ചെയ്ത ഈ

Wayanad

മീനങ്ങാടിയിൽ വീടു കുത്തിത്തുറന്ന് മോഷണം; സ്വർണവും പണവും കവർന്നു

മീനങ്ങാടി: ചണ്ണാളിയിൽ നടന്ന മോഷണം പ്രദേശവാസികളെ നടുക്കി. പടാളിയിൽ റിയാസ് എന്ന വ്യക്തിയുടെ വീടാണ് കുത്തിത്തുറന്ന് മോഷണം നടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന ഏകദേശം 12 പവൻ സ്വർണാഭരണങ്ങളും

Wayanad

ജില്ലയിൽ ഇന്ന് നടക്കുന്ന പ്രധാന ഇൻറർവ്യൂകൾ: അവസരം നഷ്ടപ്പെടാതെ അറിയൂ

ഫിസിയോതെറാപ്പിസ്റ്റ് നിയമനംഅമ്പലവയൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനം. യോഗ്യത: BPT. യോഗ്യതാ പരിശോധന വെള്ളിയാഴ്ച, നവംബർ 10, രാവിലെ 10 മണിക്ക് ആശുപത്രി ഓഫീസിൽ

Wayanad

വയനാട്ടിൽ വീണ്ടും സ്‌ക്രാച്ച് ആന്‍ഡ് വിന്‍ തട്ടിപ്പ് ; സമ്മാന വാഗ്ദാനത്തിൽ കുടുങ്ങി അര ലക്ഷം നഷ്ടം

ഓൺലൈൻ തട്ടിപ്പുകളുടെ പുതിയ മുഖമായി “സ്‌ക്രാച്ച് ആന്‍ഡ് വിന്‍” കൂപ്പൺ തട്ടിപ്പ് വീണ്ടും വ്യാപകമാകുന്നു. ഏതെങ്കിലും പ്രമുഖ സ്ഥാപനത്തിന്റെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട ലക്കി ഡ്രോയിലൂടെ സമ്മാനം

Wayanad

വയനാടിന്റെ ഗതാഗത സ്വപ്നത്തിന് പുതിയ ചിറക് : തുരങ്കപാതയ്ക്ക് പിന്നാലെ ചുരം ബദൽ റോഡിനും അനുമതി

വയനാട് ചുരംപാതയ്ക്ക് ബദലായി ഏറെ നാളായി കാത്തിരുന്ന പൂഴിത്തോട്–പടിഞ്ഞാറത്തറ റോഡ് പദ്ധതിക്ക് വേഗത കൈവരുന്നു. ഈ പാതയുടെ അലൈൻമെന്റിന് പൊതുമരാമത്ത് വകുപ്പ് ഔദ്യോഗിക അനുമതി നൽകിയതായി മന്ത്രി

Wayanad

കമ്പ്യൂട്ടർ ഹാർഡ്‌വെയർ ടെക്‌നീഷ്യൻ തസ്തികയ്ക്ക് താത്കാലിക നിയമനം:അറിയാം വിശദാംശങ്ങൾ

മീനങ്ങാടി ഐ.എച്ച്.ആർ.ഡി മോഡൽ കോളേജ് കമ്പ്യൂട്ടർ ഹാർഡ്‌വെയർ ടെക്‌നിഷ്യൻ തസ്തികക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: പ്രവൃത്തി അനുഭവം: പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ആവശ്യമാണ്. പ്രത്യക്ഷ പരിശോധന:

Wayanad

താമരശ്ശേരി ചുരം: ലോറി തകരാറിൽ ഗതാഗത തടസം, യാത്രക്കാർ ജാഗ്രത പാലിക്കുക

താമരശ്ശേരി: ചുരത്തിലെ ഏഴാം വളവിൽ ലോറി തകരാറിലായതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നുണ്ട്. നിലവിൽ വൺവെ സംവിധാനത്തിലൂടെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. വലിയ വാഹനങ്ങൾക്ക് യാത്ര തുടരാൻ ബുദ്ധിമുട്ട്

Wayanad

വയനാടിന്റെ ജൈവ സമ്പത്ത്‌ പുതുക്കി എഴുതുന്നു — ജില്ലയ്ക്ക് സ്വന്തമായ തനത് സ്പീഷീസുകൾ പ്രഖ്യാപിച്ചു

Wayanad celebrates its natural heritage with the declaration of its own unique species. From the rare Banasura bird to the Pookodan fish, the district’s biodiversity gets a new identity aimed at long-term conservation.

Wayanad

ഫാർമസി രംഗത്ത് പുതിയ നേട്ടം; ഫാർമസ്യൂട്ടിക്‌സിൽ മാസ്റ്റർ കോഴ്‌സ് ആരംഭിച്ച് ഡോ. മൂപ്പൻസ് കോളേജ്

Moopens College of Pharmacy has introduced a Master’s course in Pharmaceutics with approvals from the Pharmacy Council of India and Kerala University of Health Sciences, strengthening its position as a leader in pharmaceutical education.

Wayanad

വയനാട് ജില്ലാ കോടതി സമ്പൂർണ്ണ ഡിജിറ്റൈസേഷനിലേക്ക്; ഇനി കേസുകൾ 24 മണിക്കൂറും ഓൺലൈനായി ഫയൽ ചെയ്യാം

കൽപ്പറ്റ: വയനാട് ജില്ലാ കോടതി ഇപ്പോൾ പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് കടന്നു. സമ്പൂർണ്ണ ഡിജിറ്റൈസേഷൻ നേടിയ കേരളത്തിലെ ആദ്യ കോടതികളിലൊന്നായി ഇത് മാറി. ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി

Wayanad

താഴെ പേരിയയുടെ ദീർഘകാല പ്രതീക്ഷ സഫലമാകുന്നു ; കേഫോൺ കണക്ഷൻ ഉടൻ ലഭ്യമാക്കാൻ സർക്കാരിന്റെ നടപടി

മൊബൈൽ നെറ്റ്‌വർക്ക് ഇല്ലാത്തതുകൊണ്ട് വർഷങ്ങളായി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലായിരുന്ന താഴെ പേരിയ നിവാസികൾക്ക് വലിയ ആശ്വാസം. പ്രദേശത്ത് കേഫോൺ (KFON) കണക്ഷൻ അടിയന്തിരമായി ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ്

Exit mobile version