മുണ്ടക്കൈ ദുരന്തം: ഒമ്പതാം ദിവസവും തിരച്ചിൽ തുടരുന്നു; 152 പേർ ഇപ്പോഴും കാണാതായ നിലയിൽ
വയനാട് ഉരുള്‍പൊട്ടലിൽ കാണാതായവർക്കായി ഒമ്പതാം ദിവസമായ ഇന്നും തെരച്ചിൽ തുടരും. ഇനിയും 152 പേരെ കണ്ടെത്താനുണ്ട്. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA […]


































