അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനം
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സിവില്‍ അല്ലങ്കില്‍ അഗ്രിക്കള്‍ച്ചര്‍ വിഷയത്തില്‍ എഞ്ചിനീയറിംഗ് ഡിഗ്രിയോ അല്ലങ്കില്‍ മുന്ന് […]