വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും ആരോഗ്യ വകുപ്പ് മന്ത്രി
മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ സ്വകാര്യ ആശുപത്രികളിൽ നിന്നും നൽകിയെന്നാണ് വ്യാജ പ്രചാരണം. മന്ത്രി വീണാ ജോർജ് പ്രതികരിച്ചത്, ഇത്തരത്തിൽ വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് തന്നെയാണ്. […]