മുണ്ടക്കൈ, ചൂരൽമല: പുനരധിവാസ പട്ടികയിൽ പുതുക്കൽ, കൂടുതൽ കുടുംബങ്ങൾക്ക് അർഹത
ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് പദ്ധതിയുടെ രണ്ടാംഘട്ട (എ) കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഇതോടെ ഉരുൾപൊട്ടലുണ്ടായ മൂന്ന് വാർഡുകളിലായി 81 പേർക്ക് കൂടി പുനരധിവാസത്തിന് അർഹത ലഭിച്ചു. ഇതോടെ […]