കേരളപ്പിറവി ദിനത്തിൽ കർഷകസംഘം ശക്തമായ സമരത്തിലേക്ക്
എടവക: ക്ഷീരകർഷകരുടെ സങ്കൽപവുമായി ആരംഭിച്ച ക്ഷീര സംഘത്തിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയെന്ന് റിപ്പോർട്ട്. സാധാരണ സംരംഭങ്ങളെക്കാൾ കൂടുതൽ തുക പാലളക്കുന്ന കർഷകരിൽ നിന്നും അനാവശ്യമായി പിരിച്ചും വഞ്ചിച്ചും […]