fines

Kerala

പണി ഉറപ്പ്; ഫോട്ടോ തെളിവോടെ എല്ലാ നിയമ ലംഘനങ്ങളിലും പിഴ ഈടാക്കും

വാഹന പരിശോധനയ്ക്ക് ഇളവില്ല; പിഴ സംബന്ധിച്ച വ്യാജവാർത്ത തെറ്റായെന്ന് എംവിഡിസർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്ന വാഹനങ്ങൾക്ക് പിഴ ചുമത്തില്ലെന്ന തരത്തിലുള്ള വാർത്തകൾ പൂർണമായും വ്യാജമാണെന്ന് മോട്ടോർ വാഹന വകുപ്പ് […]

Kerala

പിഴ അടയ്ക്കാത്തവരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ കേന്ദ്രം ഒരുക്കം

ട്രാഫിക് പിഴ അടച്ചില്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഷൻ; കേന്ദ്രം കർശന നടപടിയിലേക്ക്ട്രാഫിക് ഇ-ചലാൻ മൂന്നു മാസത്തിനകം അടയ്ക്കാത്തവരുടെ ഡ്രൈവിംഗ് ലൈസൻസുകൾ സസ്‌പെൻഡ് ചെയ്യാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ.

Kerala

എഐ കാമറ ; നിയമലംഘനങ്ങൾക്ക് പിഴ അടയ്ക്കാതെയുള്ള യാത്രക്കാരുടെ എണ്ണം വർധിക്കുന്നു!

എഐ കാമറകള്‍ പിടികൂടിയ ഗതാഗത നിയമലംഘനങ്ങളില്‍ ജില്ലയില്‍ പിരിച്ചുകിട്ടാനുള്ളത് 40 കോടിയിലധികം. 2023 ജൂണ്‍ മുതൽ 2024 ഫെബ്രുവരി അവസാനംവരെയുള്ള കാലയളവിലെ പിഴയാണ് ഇത്രയും തുകയായത്. ജില്ലയില്‍

Kerala

സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിലും പിഴത്തുകയിലും റെക്കോർഡ് വർധന; പിഴത്തുക ഇരട്ടിയിലധികം

സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ സാമ്ബത്തിക വർഷം 65,432 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മുൻ

Scroll to Top