Wayanad

രക്ഷാപ്രവർത്തനങ്ങൾക്കും മഴയുടെയും മലവെള്ളപ്പാച്ചിലുടെയും തടസ്സം

കൽപ്പറ്റ: മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ 83 ആയി. രക്ഷാപ്രവർത്തനത്തിനിടെ ശക്തമായ മലവെള്ളപ്പാച്ചിൽ വലിയ തടസ്സമായി നിൽക്കുകയാണ്. കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനായി ഡ്രോൺ സംവിധാനം, ഡോഗ് സ്ക്വാഡ് എന്നിവ […]